Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

Latest News

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : മൂന്നു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച കണ്ണക്കട -ഊരംകുഴി റോഡ് പണി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പണി പൂർത്തിയാക്കാൻ ആകാതെ ഇഴയുന്നു. നിലവിലുണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് നാട്ടുകാർക്ക്...

NEWS

കോതമംഗലം : തൃക്കാരിയൂർ നെല്ലിക്കുഴി റോഡിൽ ചിറലാട് ഭണ്ഡാരപ്പടി മൃഗാശുപത്രിക്ക് സമീപമുള്ള നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ വരുന്ന പൊതുകിണർ ഉപയോഗ ശൂന്യമായിട്ട് 20 വർഷത്തിലധികമായി. പരിസര വാസികൾ കാലങ്ങളോളം കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം : മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർ തോമ ചെറിയ പള്ളിയിൽ വെച്ച് ത്രിദിന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർ തോമാ ചെറിയപള്ളിയങ്കണത്തിൽ വെച്ച് അവരവർ വന്ന വാഹനങ്ങളിൽ...

NEWS

കോതമംഗലം : കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനു വേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രം നിർദ്ദേശിക്കുന്ന രീതിയിലുള്ള റെയിൽ ഫെൻസിങ് സംവിധാനമൊ ട്രഞ്ച് നിർമ്മാണമോ നടത്താൻ കേരളം തയ്യാറാവുന്നില്ല....

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ എത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ ഹൈക്കോടതിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് തരണമെന്നും കുട്ടികൾക്കുള്ള വിദ്യാഭ്യാസവും,...

NEWS

കോതമംഗലം : താലൂക്കിൽ ദിനംപ്രദി കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ നിലവിലുള്ള ബെഡ്ഡുകൾ തികയാതെ വരുന്ന അവസ്ഥ ആയതിനാൽ എത്രയും പെട്ടന്ന് കൂടുതൽ വിദഗ്ദ ചികിത്സ നൽകുന്നതിനുള്ള...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കുട്ടമ്പുഴ : പൂയംകുട്ടി വനത്തിൽ പെൺകടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാമതൊരു കടുവയുടെ ആക്രമണത്തിലാണു വയസ്സായ പെൺകടുവ ചത്തതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. അസുഖം...

error: Content is protected !!