കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
കോതമംഗലം : കോതമംഗലം ഡെന്‍റൽ കോളജ് വിദ്യാർത്ഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസ് മികച്ച രീതിയിൽ അന്വഷണം നടത്തിയതിന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനും ടീമിനും ആദരം. ഇന്ദിരാ ഗാന്ധി...
കോതമംഗലം: കോതമംഗലം സെന്റ് ജോൺസ് മിഷന്റെ നേതൃത്വത്തിൽ നിർധന കുടുംബവും വീടില്ലാത്ത തട്ടേക്കാട് പുത്തൻപുരക്കൽ വീട്ടിൽ സൗമ്യ ജെയിംസ്,നെല്ലിമറ്റം ചമ്മട്ടിമോളേൽ വീട്ടിൽ സിജി ജോയി,അറയ്ക്കപ്പടി വെള്ളാറപാറക്കുഴി വീട്ടിൽ അജിത്ത് സജി എന്നിവർക്ക് പണി...
കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കോട്ടപ്പടി ഗ്രാമ പഞ്ചായത്തിലെ 153 വർഷം പഴക്കമുള്ള കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിൽ പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടത്തിന്റെ...
കോതമംഗലം : എംബിറ്റ്‌സ് എഞ്ചിനീയറിങ്ങ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാറങ്കലിലെ പൂർവ വിദ്യാർത്ഥി സംഘടന,വിജയവാഡ – കേരള ചാപ്റ്ററുകളുടെയും നേതൃത്വത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ,ഓക്സിജൻ സിലിണ്ടർ...
കോതമംഗലം : നാടൻ വാറ്റിനെ കാനഡയിൽ മന്ദാകിനിയെന്ന പേരിൽ പ്രിമിയം ബ്രാൻഡക്കി ഹിറ്റാക്കിയ മലയാളികളെ തേടി സമൂഹ മാധ്യമങ്ങൾ അലയുകയായിരുന്നു ഏതാനും മാസങ്ങളായി. സ്വന്തം നാട്ടിൽ വാറ്റിന് ചീത്തപ്പേരാണെങ്കിലും നമ്മുടെ ഈ ‘നാടൻ...
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടനകേന്ദ്രമായ കോതമംഗലം വിശുദ്ധ മാർത്തോമ ചെറിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന് ഒരുക്കം തുടങ്ങി. കോവിഡിന്റെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന ചടങ്ങുകൾ മുടക്കം...
കോതമംഗലം : പല്ലാരിമംഗലം കുടമുണ്ട ഭാഗത്ത് മോഷണ പരമ്പര. ആറ് വീടുകളിൽ ഇന്ന് പുലർച്ചെ മോഷ്ടാക്കൾ എത്തി; വീട്ടമ്മയുടെ മാല നഷ്ടപ്പെട്ടു. പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട മടിയൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ മോഷണ...
കോതമംഗലം: കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ തുടക്കമായ 3(a) നോട്ടിഫിക്കേഷൻ...
എറണാകുളം : കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്....
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : ഊരംകുഴി -കണ്ണക്കട റോഡ് പണി വൈകുന്നതുമായി ബന്ധപ്പെട്ടു ആന്റണി ജോൺ എം. എൽ. എ ക്ക് ഒരു രൂപ മണിയോഡർ അയച്ചു കൊണ്ട് യുവാവ്. കോട്ടപ്പടി...