കോതമംഗലം: പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ...
കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...
കോതമംഗലം: കള്ളാട് കല്ലുങ്കൽ കുരുവിള തോമസ്, സ്റ്റീഫൻ എന്നിവരുടെ 4 ഏക്കറോളം വീതം വരുന്ന പറമ്പിലെ അടിക്കാടുകൾ , പൈനാപ്പിൾ കൃഷി സ്ഥലം എന്നിവിടങ്ങളിൽ തീ പിടിച്ച് ഉദ്ദേശം ഒരു ഏക്കറോളം വരുന്ന...
കോതമംഗലം : കോതമംഗലം താലൂക്കിൽ കോവിഡ് 19 വ്യാപനം തടയുന്നതിനും,കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമായി നിയമിക്കപ്പെട്ടിട്ടുള്ള സെക്ട്രൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ആരംഭിച്ചു. തുടർ നടപടികളെ സംബന്ധിച്ച് ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ...
പി.എ.സോമൻ കോതമംഗലം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടിക്കുന്ന വൻ റാക്കറ്റ് കോതമംഗലം മേഖലയിൽ സജീവം . കൊവിഡിന്റെ വ്യാപനംമൂലം ദൈനംദിന ചിലവുകൾ പോലും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നിർദനരായ പ്രായമുള്ള ലോട്ടറിക്കച്ചവടക്കാരെയാണ്...
കോതമംഗലം : തങ്കളം ബബല സ്പോർട്സ് എന്ന് സൈക്കിൾ കടയിലെ റിപ്പയറിങ് ജീവനക്കാരനായ തമിഴ്നാട് കുംഭകോണം സ്വദേശിയായ ഷണ്മുഖത്തിനെ ആണ് ഭാഗ്യം തേടിയെത്തിയത്. ഒരു വർഷത്തിലേറെയായി ഷണ്മുഖം കേരളത്തിൽ എത്തിയിട്ട്. വന്നപ്പോൾ മുതൽ...
എറണാകുളം :സംസ്ഥാനത്ത് ഞായറാഴ്ച 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1003 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും...
കുട്ടമ്പുഴ: കേരള കോൺഗ്രസ് എം സംസ്ഥാന തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് കുട്ടമ്പുഴയിലെ 30 കേരള കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിൽ അംഗങ്ങളായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡം...
കോതമംഗലം: വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിൽ കോവിഡ് മാനേജ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് ആസ്ഥാനത്ത് കോവിഡ് മാനേജ്മെൻ്റ് സെൻ്റർ പ്രവർത്തനം തുടങ്ങിയത്.സെൻ്ററിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം...
കോതമംഗലം. കേരള കോണ്‍ഗ്രസ് (എം) ന്റെ ആഭിമുഖ്യത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാവനത്തില്‍ ജനവാസ മേഖലയെ...
എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 95,918 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ശനിയാഴ്ച 10,471...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മുപ്പത്തിയേഴ് ലക്ഷം രൂപയും,ഭിന്നശേഷി സൗഹൃദ ഹൈടെക് ടോയ്‌ലറ്റ് നിർമ്മാണത്തിന് ഒരു ലക്ഷത്തി നാൽപതിനായിരം രൂപയും...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.ശുചിത്വ പദവി പ്രഖ്യാപനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നടത്തി.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശുചിത്വ പദവി...