കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
കോതമംഗലം: കോവിഡ് രോഗികൾ ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞാണു പലപ്പോഴും മരണത്തിലേക്ക് എത്തപ്പെടുന്നത്. ഓക്സിജൻ സഹായം ലഭിക്കുന്ന ആശുപത്രിയിൽ എത്താൻ വൈകുന്നതാണ് പലപ്പോഴും മരണ കാരണമാകുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി പതിനായിരത്തോളം...
കോതമംഗലം: DYFI നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കോതമംഗലം മുൻസിപ്പൽ പരിധിയിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. രോഗികളുടെ യാത്രയും മരുന്ന് ഭക്ഷണം, വീടുകളുടെ ഡിസൈൻഫെകഷൻ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ എന്നിവക്ക് ഹെൽപ്...
എറണാകുളം : കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19...
കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ ആരംഭിച്ച ഡൊമസിലറി കെയര്‍ സെന്ററിന്റെ (ഡിസിസി) ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. നെല്ലിമറ്റം എംബിറ്റ്‌സ് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ച ഡിസിസിയില്‍ 32 രോഗികളെ പരിചരിക്കുന്നതിനുള്ള സംവിധാനമാണ്...
കോതമംഗലം :കോവിഡ്- 19 ന്റെ രണ്ടാം തരംഗത്തിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയത്തു ഏറെ ബുദ്ധിമുട്ടുകൾ അനുഭവവിക്കുന്ന വിഭാഗമാണ് അതിഥി തൊഴിലാളികൾ. അതിഥി തൊഴിലാളികളോട് ഉള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമായി കോട്ടപ്പടി...
കോതമംഗലം: കഴിഞ്ഞ ഒരു വർഷക്കാലമായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻറെ പ്രവർത്തനങ്ങൾ കോവിഡ് സാമൂഹിക വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ 7 നിയോജകമണ്ഡലങ്ങളിലും പ്രത്യേക കർമ്മ സേന രൂപീകരിച്ച് കോവിഡ്...
എറണാകുളം : കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ...
കോതമംഗലം: കോതമംഗലം ജനകീയ കൂട്ടായ്മ കോതമംഗലം ജനമൈത്രീ പോലീസുമായി സഹകരിച്ച് കോതമംഗലം സ്റ്റേഷൻ അതിർത്തിയിൽ കോവിഡ് രോഗികൾക്കായി സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തി. കോവിഡ് രോഗികളെആശുപത്രിയിൽ എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതും സൗജന്യമായിരിക്കും. നിർദ്ധന ആളുകൾക്ക്...
കുട്ടമ്പുഴ : അപകടാവസ്ഥയിൽ നിന്ന ആഞ്ഞലി മരത്തിന്റെ ശിഖിരം വീണ് പോസ്റ്റുകളും ബൈക്കുകളും തകർന്നു. ഗ്രഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂണ്ടാട്ട് കരീമിന്റെ വീടിനു പിന്നിൽ നിന്ന ആഞ്ഞലി മരത്തിന്റെ വലിയ കമ്പാണ് ഒടിഞ്ഞു...