Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

Latest News

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...

NEWS

കോതമംഗലം: ആതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിന് പോയ കുട്ടമ്പുഴ പയ്യാലിൽ ബേബിയുടെ മകൻ അലന് പരിക്കേറ്റു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലാണ് അലനും സുഹൃത്തുക്കളും തങ്ങിയിരുന്നത്. ഇന്നലെ രാവിലെ റിസോർട്ട് വളപ്പിൽ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ -വാവേലി റോഡിൽ അപകടഭീഷണി ഉയർത്തി ആൽമരം. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നു പോകുന്ന വഴിയിൽ അപകടഭീഷണി ഉയർത്തി ആൽമരം നിൽക്കാൻ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് കഴിഞ്ഞ റോഡ് രണ്ടു മാസമായപ്പോഴേക്കും പൈപ്പ് പൊട്ടി റോഡിനു നടുവിൽ കൂടി വെള്ളം ഒഴുകി തുടങ്ങി. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ ജംഗ്ഷനിലാണ്...

NEWS

കോതമംഗലം: 1971 ഇൻഡോ – പാക് യുദ്ധ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി (NExCC) ധീര യുദ്ധ – ജേതാക്കളെ ആദരിച്ചു....

NEWS

കോതമംഗലം : ഓള്‍ കേരള റീട്ടെയിൽ റേഷന്‍ ഡീലേഴ്‌സ്  അസോസിയേഷൻ്റെ കോതമംഗലം താലൂക്ക് സമ്മേളനം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വി ബേബി അധ്യക്ഷത...

NEWS

കോതമംഗലം: കോതമംഗലം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി ഉത്തരവ് കാറ്റില്‍ പറത്തുന്നുവെന്ന് ആരോപണം. പോളിംഗ് ബൂത്തിന് സമീപത്തുള്ള എല്ലാവരുടെയും...

NEWS

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിരമിച്ച അദ്ധ്യാപകരെ SPC ആദരിച്ചു. അനേകം തലമുറകൾക്ക് അറിവും തിരിച്ചറിവും പകർന്ന് വെളിച്ചമായി ശോഭിച്ച അദ്ധ്യാപക അനദ്ധ്യാപക ശ്രേഷ്ഠരെയാണ് ആദരിച്ചത്. സ്കൂളിന്റെ ഉന്നതിക്കായി ക്രിയാത്മകമായ...

NEWS

കോതമംഗലം : എഫ് ഐ റ്റി(ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ)യുടെ പുതിയ ചെയർമാനായി ആർ അനിൽ കുമാർ ചുമതലയേറ്റു.എഫ് ഐ റ്റി യിലെത്തിയ അദ്ദേഹത്തെ മാനേജിങ്ങ് ഡയറക്ടർ ഇന്ദു വിജയൻ ഐ എഫ് എസ്,ജീവനക്കാർ...

NEWS

കോതമംഗലം : സ്വകാര്യ ബസുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുന്നിൽ പോയ ബസിനു പിന്നിൽ പിന്നാലെ വന്ന ബസിടിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ നേര്യമംഗലം ടൗണിലാണ് സംഭവം. നേര്യമംഗലത്തു നിന്നും യാത്ര...

NEWS

കോതമംഗലം: ഗോത്ര വർഗ്ഗ വനിത ഭക്ഷ്യ ഭദ്രതാ കൂട്ടായ്മയുടെ ആദ്യ ചുവടുവയ്പായ “ഭാസുര” പദ്ധതിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ ആൻ്റണി ജോൺ എം എൽ എ...

error: Content is protected !!