കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...
കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പരീക്കണ്ണി – പരുത്തിമാലി റോഡിന്റെ ഉദ്ഘാടനം ആന്റണി...
കോതമംഗലം: കോവിഡ് വാക്സിനേഷൻ്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.താലൂക്കിലെ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ,...
കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണികണ്ഠംചാൽ പാലത്തിന്റെ പുനർനിർമ്മാണം...
കോതമംഗലം: കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതുന്ന മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ കഴിഞ്ഞ ഒന്നര മാസത്തിൽ ഏറെയായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി വൈ എഫ്...
കോതമംഗലം: കേരള സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ ഊർജ്ജ മിഷൻ്റെ ഭാഗമായി നടപ്പാക്കുന്ന ഫിലമെൻ്റ് രഹിത പദ്ധതിയുടെ കോതമംഗലം നിയോജക മണ്ഡല തല ഉദ്ഘാടനം അംഗൻവാടി ടീച്ചർക്ക് എൽ ഇ ഡി ബൾബ് നൽകി...
ബൈജു കുട്ടമ്പുഴ. കുട്ടമ്പുഴ: ജില്ലയിലെ ആദ്യഘട്ട കോവിഡ്-19 വാക്സിനേഷൻ നടക്കുന്ന 12 സെൻ്ററുകളിൽ ഒന്നായ കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രം. ജില്ലാതല മെഡിക്കൽസംഘം കേന്ദ്രം സന്ദർശിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എം.ജെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ്...
കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍&പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന്റെ 5-)0 മത് വാര്‍ഷികാഘോഷവും പാലിയേറ്റീവ് ദിനാചരണവും കോഴിപ്പിള്ളി ബൈപ്പാസിലുള്ള എന്റെ നാട് മൈതാനിയില്‍ വച്ച് നടന്നു. ചെയർമാൻ...
കോതമംഗലം: പിണറായി സർക്കാരിന്റെ 2021 – 22 ബഡ്ജറ്റിൽ 20 പദ്ധതികൾക്കായി 193.5 കോടി രൂപയുടെ അനുമതി ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. രാമല്ലൂർ – പിണ്ടിമന റോഡ്...
കോതമംഗലം ; ജനകീയ പദ്ധതികള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. സബൂര്‍ണ്ണ കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍. ജനങ്ങളുടെ പൂര്‍ണ്ണമായ ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടു ബ്ലോക്കു...