Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

Latest News

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് കലുങ്കിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

NEWS

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്. കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത്...

NEWS

എറണാകുളം : കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ജില്ലാതല കണ്‍ട്രോള്‍ റൂം –...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ അധിവസിച്ചിരുന്ന നിർദ്ധന കുടുംബാഗമായിരുന്ന യുവാവ് മരണപ്പെട്ടതിനെ തുടർന്ന് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാതെ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിച്ച് വന്നിരുന്ന കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി...

AUTOMOBILE

കോതമംഗലം :- കോതമംഗലത്തെ സ്വകാര്യ ബസ് ജീവനക്കാരനും തങ്കളം സ്വദേശിയുമായ നിസ്സാർ തലയിലേക്കുള്ള ഞരമ്പിന് സംഭവിച്ച തകരാർ മൂലം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. നിസ്സാറിന് വേണ്ടി കോതമംഗലത്തെ പ്രൈവറ്റ്...

NEWS

കോതമംഗലം : കോതമംഗലം കോട്ടപ്പടി റോഡിൽ ആയക്കാട് സ്ഥിതിചെയ്യുന്ന അതി പുരാതന ക്ഷേത്രമായ ആയക്കാട് മഹാദേവ ക്ഷേത്ര മതിൽ പൊളിച്ചു മാറ്റി യഥാർത്ഥ അതിർത്തിയിൽ നിന്നും അഞ്ചടിയോളം വീതിയിൽ അകത്തേക്ക് മാറ്റി സംരക്ഷണമതിൽ...

NEWS

കുട്ടമ്പുഴ : പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനൻ്റേയും നാഗമ്മയുടേയും മകൻ മഹേഷ് (15)നെയാണ് കുട്ടമ്പുഴ പാലത്തിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്ന് കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പുറപ്പെട്ട...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ 1 കോടി 24 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി നൂലേലി...

NEWS

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൻ്റെ പിടിയിൽ. പരിഹാരം കാണണമെന്ന് നാട്ടുകാർ.കോട്ടപടി പഞ്ചായത്തിൽ അതി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളാണ് മുട്ടത്തുപാറ, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങൾ....

NEWS

കോതമംഗലം : കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കോതമംഗലം മുനിസിപ്പല്‍ ഓഫിസ് മൂന്ന് ദിവസത്തേക്ക് അടച്ചു. മുൻസിപ്പൽ ഓഫീസിൽ ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓഫീസ് അടച്ചിടുവാൻ കോതമംഗലം...

CRIME

കോതമംഗലം : നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. ഇടുക്കി വെള്ളത്തൂവൽ വടക്കേ ആയിരം ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ ഇപ്പോൾ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പത്മനാഭൻ...

error: Content is protected !!