കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...
കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...
കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...
കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...
കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....
കോതമംഗലം : എൻഎസ്എസ് ദിനത്തോടനുബന്ധിച്ച്കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പ്രോജക്ടായ ‘ Freedom Wall ‘ അനാച്ഛാദനം കോതമംഗലം എംഎൽഎ ശ്രീ ആന്റണി...
കോതമംഗലം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോതമംഗലത്ത് ഹർത്താലിനോട് അനുബന്ധിച്ച് പ്രതിഷേധ പ്രകടനം നടത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കളെ NIA അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച...
കോതമംഗലം :ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരി. ബാവ ഭാരതത്തിൽ കപ്പലിറങ്ങിയ...
കോതമംഗലം: കേന്ദ്ര പഠനസംഘം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിൻ്റെ മൂല്യവർദ്ധിത ഉല്പന്ന കേന്ദ്രം സന്ദർശിച്ചു. ബാങ്കിംഗ് സർവീസിന് പുറമെ നടത്തുന്ന ഇതര പ്രവർത്തനങ്ങൾ നേരിൽ കണ്ടു പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സഹകരണ വകുപ്പ് അസിസ്റ്റൻറ് സെക്രട്ടറി...
കോതമംഗലം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കുടുംബ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ കുടുംബത്തിൽ സമാധാനവും അയ്ശ്വര്യവും ഉണ്ടാകും ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ. 95-ാമത് ശ്രീനാരായണ ഗുരുദേവമഹാസമാധിയോടനുബന്ധിച്ച് ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ആത്മീയ പ്രഭാഷണത്തിലാണ് സ്വാമി...
കോതമംഗലം: കോതമംഗലം ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുടെ മനപൂർവ്വമായ അനാസ്ഥയും, അവഗണനയും മൂലം മുൻസിപ്പൽ രണ്ടാം വാർഡിലെ കുടുംബശ്രീ യോഗവും, ഓണാഘോഷവും അലങ്കോലപ്പെട്ടതായി പരാതി. വർഷങ്ങളായി ബ്ലോക്ക് ഓഫീസ് നിലകൊള്ളുന്ന രണ്ടാം വാർഡിലെ വാർഡ്...
കോതമംഗലം: രാഹുല്ഗാന്ധി നയക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി കോണ്ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച നേതൃയോഗം ബെന്നി ബെഹന്നാന് എം.പി. ഉദ്ഘാടനം ചെയ്തു. കോ – ഓര്ഡിനേറ്റര് കെ...
കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില് കോതമംഗലം മാര് ബസേലിയോസ് ഇന്സ്റ്റിറ്റ്യൂട്ടില് നടത്തിയ “ടീം കേരള” അംഗങ്ങളുടെ മൂന്നാം ഘട്ട പരിശീലന ക്യാമ്പ് സമാപിച്ചു....
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച തിരുമടക്ക് – തെക്കേക്കുടി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡിന്റെ ഉദ്ഘാടനം...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337- മത് ഓർമ്മപ്പെരുന്നാൾ 2022 സെപ്റ്റംബർ 25...