കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...
കോതമംഗലം: ഇടമലയാർ ഡാമിന് അടുത്തുള്ള വൈശാലി ഗുഹക്ക് സമീപം ഇന്ന് പുലർച്ചെ മണ്ണിടിച്ചിൽ. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. താളുംകണ്ടം, പൊങ്ങിൻചുവട് എന്നീ ആദിവാസി കോളനികളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു....
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപ്പാടം സ്വദേശിനി ആമിന അബ്ദുൾ ഖാദർ കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.ആമിന അബ്ദുൾ ഖാദർ കൊലപാതക...
കോതമംഗലം: കായികപരിശീലനവും സാമൂഹ്യപ്രവർത്തകനും പ്രവർത്തകനുമായ വി രമേശ് (പെലെ ) യുടെ നിര്യാണത്തിൽ വടാട്ടുപാറ പൗരാവലിയുടെ നെതൃത്വത്തിൽ വടാട്ടുപാറ കോളനിപ്പടി ഗ്രൗണ്ടിൽ അനുസ്മരണ സമ്മേളനം നടത്തി. പ്രണയകാലത്തെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വാളണ്ടിയർമാരുടെയുടെ...
പിണ്ടിമന : റിട്ട. പോസ്റ്റ്മാൻ മാലിപ്പാറ തോട്ടത്തിൽ പത്രോസ് (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുളങ്ങാട്ടുകുഴിയിൽ നിന്നും യാക്കോബായ പള്ളിപ്പടിയിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ടിപ്പർലോറി എതിരെവന്ന സ്കൂട്ടർ യാത്രക്കാരനെ...
കോതമംഗലം : പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തി. ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോളി (42) ന്റെ ജഡമാണ് നാടോടി പാലാത്തിനും, ചെങ്കര ക്ക്...
കോതമംഗലം : കോട്ടപ്പടി ഉപ്പുകണ്ടം കൊട്ടിശ്ശേരിക്കുടിയിൽ അബ്രാഹം കെ കെ(70) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക്(11/10/2021) 2 മണിക്ക് വടക്കുംഭാഗം സെന്റ് ജോർജ് യാക്കോബായ ഹൊറബ് പള്ളിയിൽ. ഭാര്യ മേഴ്‌സി(മാറച്ചേരി പുത്തയത്ത്)...
കോതമംഗലം : കോതമംഗലം രൂപതയുടെ കീഴിൽ വരുന്ന കവളങ്ങാട് നെല്ലിമറ്റം പുലിയൻപാറ ഇടവകയിലെ സെൻസെബാസ്റ്റിൻ പള്ളിയിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ രൂപക്കട് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ ദ്രോഹികൾ ഇളക്കിമാറ്റി അടുത്തുള്ള പൈനാപ്പിൾ...
കോതമംഗലം: പുലിയൻ പാറ കത്തോലിക്കാ പള്ളിയുടെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്നതും വിശ്വാസികൾ ഏറെ വണക്കത്തോടെ കണ്ടിരുന്നതുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കഴിഞ്ഞ രാത്രിയിൽ സാമൂഹികവിരുദ്ധർ തൽസ്ഥാനത്തുനിന്ന് ഇളക്കിമാറ്റി സമീപത്തെ തോട്ടത്തിൽ ഉപേക്ഷിച്ച സംഭവം അത്യന്തം...
കോതമംഗലം: കാൻസൽ കാൻസർ ക്യാമ്പെയിന് കോതമംഗലം മുനിസിപ്പാലിറ്റിയിൽ തുടക്കമായി. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോതമംഗലം മുനിസിപ്പാലിറ്റിയുടേയും എം ബി എം എം എച്ച് – കാർക്കിനോസ് കമ്യൂണിറ്റി...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി – കീരംപാറ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന നാടുകാണി – പൊട്ടൻമുടി റോഡ് ഏറെ വർഷങ്ങളായി കാൽനടയാത്ര പോലും സാധ്യമല്ലായിരുന്നു. MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10...