കോതമംഗലം :എറണാകുളം ജില്ലയിലെ കവളങ്ങാട് സി ഡി എസ്സിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഐ എഫ് സി യുടെ ലൈവ് ലി ഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...
മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...
കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മെൻറർ അക്കാദമി ഹാളിൽ വെച്ച് നടന്നു യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് വി.ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു കോതമംഗലം...
കോതമംഗലം :പല്ലാരി മംഗലം ഗ്രാമപഞ്ചായത്തിലെ 11-ാ0 വാർഡിലെ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു.വ്യവസായ, വാണിജ്യ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു.ആൻ്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പല്ലാരിമംഗലം അസിസ്റ്റൻറ്...
കോതമംഗലം :വിദ്യാലയ മുത്തശ്ശിയ്ക്കായി പുതിയ ഹൈടെക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു.105 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വാരപ്പെട്ടി ഗവ എൽപി സ്കൂളിന്റെ പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജില്‍ അക്ഷരി-അഖിലകേരള കവിതാപാരായണ മത്സരം സംഘടിപ്പിച്ചു. പുതു തലമുറയില്‍ കാവ്യാസ്വാദനം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോളേജിലെ മലയാളവിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് മുടങ്ങിപ്പോയ മത്സരം...
കോതമംഗലം: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീം എറണാകുളം ജില്ലയുടെ നേതൃത്വത്തില്‍ ഇന്‍ഫോ വാള് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തി. കോതമംഗലം സെന്റ്. അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആന്റണി...
കോതമംഗലം : മാര്‍ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മാര്‍ ബസേലിയോസ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു.മാര്‍ ബേസില്‍ സ്കൂള്‍ മാനേജര്‍ കെ....
കോതമംഗലം : സൈജു കുറുപ്പ്, വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദർശന തുടങ്ങി നിരവധി താരങ്ങൾ ഒരുമിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം പ്രദർശനത്തിന് എത്തി. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉൾപ്പെട്ട ഒരു കാട്ടുപോത്ത്...
മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ ചുവടെ...
മൂവാറ്റുപുഴ: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ എ.ഡി.ഐ.പി പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം മൂവാറ്റുപുഴ അസംബ്ലീ മണ്ഡലത്തിലുള്ളവര്‍ക്കായി ശനിയാഴ്ച 2.30ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, കോതമംഗലം അസംബ്ലീ മണ്ഡലത്തിലുള്ളവര്‍ക്കായി വൈകിട്ട് 3.30ന്...
പല്ലാരിമംഗലം: കൃഷിഭവനിൽ നിന്നും അത്ത്യുൽപാദന ശേഷിയുള്ള മികച്ചയിനം ടിഷ്യു കൾച്ചർ വാഴതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്തിൽ വാഴകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗുണമേൻമയുള്ള ടിഷ്യു കൾച്ചർ വാഴത്തൈകൾ വിതരണം...
കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബി. എ. ഹിന്ദി, 5 വർഷ എം.എസ്.സി ഇന്റഗ്രേറ്റഡ് ബയോളജി എന്നി എയ്ഡഡ് പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ...