കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...
കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...
തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം: പുന്നേക്കാട്, കൂരുകുളം ഭാഗത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...
കോതമംഗലം : കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വളരെ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വനം വകുപ്പ് തടസപ്പെടുത്തിപ്പോയതിനെതുടർന്ന്, 1932 മുതൽ ഇത്രയും ദൂരം...
കോതമംഗലം : “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 151 പരാതികൾ പരിഹരിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .അദാലത്തിൽ നേരിട്ട് 157...
കോതമംഗലം :കരളിനും കുടലിനും രോഗം ബാധിച്ചു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു കോതമംഗലം പുതിയേടത്ത്കുടി വീട്ടിൽ പി.പി. അയ്യപ്പൻ. കോതമംഗലം നഗരസഭയിൽ 30-ാം വാർഡിൽ ഒന്നര സെൻ്റിലെ ചെറിയ വീടിന് ഒരു നമ്പറിട്ട്...
കോതമംഗലം :സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ സെന്റ്. തോമസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി....
പെരുമ്പാവൂർ: മൊബൈൽ ഫോണും പണവും തട്ടിപ്പറിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടിയിൽ. തൃശുർ ചാവക്കാട് തൈക്കാട് പടിക്കവീട്ടിൽ ഷിഹാബ്(38)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒന്നാം തീയതി രാവിലെ പെരുമ്പാവൂർ ജ്യോതി ജംഗ്ഷൻ...
പെരുമ്പാവൂർ: ആസ്സാം സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയും, കഞ്ചാവ് കൈവശം വയ്ക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.മുടിക്കൽ മലക്കലുകൽ വീട്ടിൽ വിവേക് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടന്തറ ബംഗാൾ കോളനിയിൽ...
അടിവാട് : തേപ്പുകടയിൽ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ കുടുങ്ങിയ 5 പവന്റെ സ്വർണ്ണമാല തിരികെ നൽകി അടിവാട് സ്കൂളിന് സമീപം തേപ്പുകട നടത്തുന്ന തമിഴ്നാട് സ്വദേശി ഗണപതി മാതൃകയായി. വാളാച്ചിറ വടക്കേകര നിസാറിന്റെ...
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...
കോതമംഗലം :പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള ” കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....