Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

NEWS

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയില്‍ അമ്മിണിയുടെ മകന്‍ അജയ് മാത്യു (42)ആണ് മുങ്ങി മരിച്ചത്.കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ...

ACCIDENT

കോതമംഗലം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിൽ നിന്നും പത്തടി താഴെയുള്ള വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് അപമുണ്ടായത്. നെടുങ്കണ്ടം സ്വദേശികൾ മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക്...

Latest News

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

NEWS

കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത. എല്ലാവരുടെയും കൂട്ടായ...

NEWS

വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംരംഭക സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി...

CRIME

പെരുമ്പാവൂർ: തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് മുഹമ്മദ് മുഗൾ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എംസി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ...

NEWS

കോതമംഗലം: ദേശീയ റോഡ് സുരക്ഷാ മസാചാരണത്തിന്റ ഭാഗമായി കോതമംഗലം ട്രാഫിക് യുണിറ്റും സെന്റ് ജോസഫ് ആശുപത്രിയും സംയുക്തമായി ആശുപത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി. കോതമംഗലം ട്രാഫിക് യുണിറ്റ് ഇന്‍സ്‌പെക്ടര്‍ സി.പി...

NEWS

കോതമംഗലം :ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോതമംഗലം നിയോജക മണ്ഡലം പ്രവർത്തകയോഗം സംഘടിപ്പിച്ചു. വിജോയി പി.ജോസഫ് അദ്ധ്യക്ഷതവഹിച്ച യോഗം മുൻ കെ.പി.സി സി നിർവ്വാഹക സമിതിയംഗം കെ.പി. ബാബു ഉൽഘാടനം ചെയ്തു. സംസ്ഥാന...

NEWS

കോതമംഗലം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്ക്കൂൾ സംഘടിപ്പിച്ച റിപ്പബ്ലിക് ഡേ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂൾ കപ്പ് നേടി ....

NEWS

കോതമംഗലം: നേര്യമംഗലം രണ്ടാം മൈലില്‍ കല്യാണപാറ വനമേഖലയില്‍ ഫോറസ്റ്റ് ജീവനക്കാര്‍ ഫയര്‍ ലൈന്‍ തെളിക്കുന്നതിനിടയില്‍ എതിര്‍ദിശയിലേക്ക് തീ പടര്‍ന്നു പിടിച്ചു. കോതമംഗലത്തു നിന്നും അഗ്‌നിശമന രക്ഷാ സേനയെത്തി കൂടുതല്‍ പ്രദേശത്തേക്ക് പടര്‍ന്ന് പിടിക്കാതെ...

NEWS

കോതമംഗലം: രൂപത വിശ്വസപരിശീന കേന്ദ്രം നടത്തിയ ഷോർട്ട്ഫിലിം മത്സരത്തിൽ B – ക്യാറ്റഗറിയിൽ കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവക സൺണ്ടേ സ്കൂൾ നിർമ്മിച്ച ‘മടക്കം’ മികച്ച ഷോർട്ട്ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഷോർട്ട്ഫിലിമുകൾ...

NEWS

കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുധാന്യങ്ങൾ അത്ര ചെറുതല്ല പോഷകാര്യത്തിൽ വലിയവരാണ്. മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങൾക്ക് പേരും പ്രശസ്തിയും കൊടുത്ത് കീരംപാറയിൽ മില്ലറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഗ്രാമ/ബ്ലോക്ക് / ജില്ലാ പഞ്ചായത്തിന്റെ 2024...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി, തണ്ട് ഭാഗത്ത് ജനവാസ മേഖലയിൽ പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.    നിരന്തരം ആനശല്യമുള്ള പ്രദേശമാണ് പൂയംകുട്ടി, തണ്ട് പ്രദേശം. വന്യമൃഗശല്യം രൂക്ഷമായതോടെ നിരവധി കുടുംബങ്ങളാണ്...

NEWS

  പല്ലാരിമംഗലം:  ഗവ. വിഎച്ച്എസ്‌ സ്കൂളിൽ ക്ലാസ് മുറികളിൽ സ്ഥാപിച്ച ഇന്ററാക്ടീവ് ഡിജിറ്റൽ പാനൽ ബോർഡിൻറെ ഉദ്ഘാടനം രാജ്യസഭ എംപി അഡ്വ. ഹാരിസ് ബീരാൻ നിർവഹിച്ചു കേരളത്തിൽ ആദ്യമായി സംസ്ഥാന സർക്കാർ പൊതു...

error: Content is protected !!