Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെണ്ടുവഴി, ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ...

Latest News

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്ഐ കുറ്റിലഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്ന സെവൻസ് ഫുട് ബോൾ ടൂർണമെന്റ് കുറ്റിലഞ്ഞി അട്ടിപ്പുറം മൈതാനിയിൽ ആരംഭിച്ചു.ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാദിയ അഷ്‌റഫ്‌,...

NEWS

കവളങ്ങാട് : പ്ലൈവുഡ് കമ്പനിൾക്ക് ലൈസൻസ് കൊടുക്കാനുള്ള കവളങ്ങാട് പഞ്ചായത്ത്‌ LDF ഭരണസമിതിയുടെ നീക്കത്തിന് പിന്നിൽ ലക്ഷങ്ങളുടെ കോഴ എന്ന് കോൺഗ്രസ്‌. പഞ്ചായത്തിൽ 4 പ്ലൈവുഡ് കമ്പനികൾക്ക് ലൈസൻസ് നൽകാനുള്ള LDF നീക്കം...

NEWS

പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് തിരിമറി നടത്തിയ സിഡിഎസ് അധ്യക്ഷ രാജിവയ്ക്കുക, ഫണ്ട് ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ...

CRIME

പെരുമ്പാവൂര്‍ : ഹെറോയിനുമായി ഇതരസംസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ആസാം സ്വദേശി അബ്ദുല്‍ മുത്തലിബ് (24)ആണ് പിടിയിലായത്. പ്രതിയുടെ പക്കല്‍നിന്നു 10ഗ്രാം ഹെറോയിനും ഹെറോയിന്‍ വിറ്റ് കിട്ടിയ 5,500 രൂപയും പിടിച്ചെടുത്തു....

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം :നാട്ടിൽ പുറങ്ങളിൽ കാക്ക കൊത്തി താഴെയിട്ടും,ആർക്കും വേണ്ടാതെ നിലത്തുവീണും മറ്റും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്കയാണ് ഇപ്പോൾ താരം. പഴ വിപണിയിൽ വൻ ഡിമാൻഡ് ആണ് ഈ കുള്ളൻ ചക്കക്ക്....

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ഈ വർഷം 443.87 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായും, നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പി പ്രസാദ് നിയമസഭയിൽ അറിയിച്ചു. 2024...

NEWS

വാരപ്പെട്ടി: ഗ്രാമപഞ്ചായഞ്ഞ് ഒന്നാം വാർഡിൽ കോഴിപ്പിള്ളി മുതൽ മാതിരപ്പിള്ളി പള്ളിപ്പടിവരെയുള്ള റോഡിൻറെ ശോചനീയാവസ്ഥയിൽ പ്രതിക്ഷേധിച്ച് ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണവും ധർണയും നടത്തി. മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലെ വിവാദ ഭാഗങ്ങളിൽ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം പരിശോധന നടത്തി.നേര്യമംഗലം പാലം മുതൽ വാളറ വരെയുള്ള 14 അര...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജർ ലിയോ ജോൺസൺ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ്. പെരുമ്പാവൂർ സിവിൽ സ്റ്റേഷന് സമീപമുള്ള...

NEWS

കോതമംഗലം: ആദ്യകാല പ്രസിഡൻ്റുമാർ അംഗങ്ങൾ എന്നിവരെ ആദരിച്ചുകൊണ്ട് കോഴിപ്പിള്ളി സഹകരണ ബാങ്ക് അറുപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡ്‌ ദാനവും നടത്തി. കോതമംഗലം...

NEWS

കോതമംഗലം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സേസ്സിയേഷൻ കോതമംഗലം താലൂക്ക് സപ്ലൈ ആഫിസിനു മുമ്പിൽ ധർണ്ണ നടത്തി. താലൂക്ക് വർക്കിഗ് പ്രസിഡന്റ് എം.എ ന് സോമൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്...

error: Content is protected !!