

Hi, what are you looking for?
പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...
കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ കാട്ടാന വീണ് ഉപയോഗശൂന്യമായ കിണർ പുനർനിർമിച്ച് നൽകുമെന്ന ഉറപ്പ് 30 ദിവസത്തിനുള്ളിൽ അധികൃതർ പാലിച്ചില്ലെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ കിണർ പുനർനിർമിച്ചു നൽകുമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ഭാരവാഹികൾ അറിയിച്ചു. കാട്ടാന...