Connect with us

Hi, what are you looking for?

NEWS

KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക്...

NEWS

അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...

NEWS

കോതമംഗലം: നൂറുകണക്കിന് ആളുകള്‍ ദിവസേന വന്നുപോകുന്ന കോതമംഗലം റവന്യൂ ടവറിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ലിഫ്റ്റുകള്‍...

Latest News

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2023-24,2024-25 വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച വാരപ്പെട്ടി ലത്തീന്‍ പള്ളിപ്പടി- കുടമുണ്ട റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ നിര്‍വഹിച്ചു....

NEWS

മൂവാറ്റുപുഴ: അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും. പൈനാവ് യുപിഎസ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സോമശേഖര പിള്ളയെയാണ് മൂവാറ്റുപുഴ...

NEWS

ഊന്നുകൽ: നേര്യമംഗലത്തുള്ള ദേശസാൽകൃത ബാങ്കിന്റെ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ . ഇടുക്കി മണിയാറൻകുടി കുന്നത്ത്  അഖിൽ ബിനു (28) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ്...

NEWS

  കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ മേരി മാതാ റോഡ് നാടിനു സമർപ്പിച്ചു. എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡിൻറെ...

NEWS

    പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിർമ്മിക്കുന്ന മാതൃകാ അങ്കണവാടിയുടെ ശിലാസ്ഥാപനകർമ്മം എംഎൽഎ ആന്റണി ജോൺ നിർവ്വഹിച്ചു. പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീർ...

CRIME

പെരുമ്പാവൂര്‍: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ കണ്ടന്തറയില്‍ വാടകക്ക് താമസിക്കുന്ന പാലക്കാട് ചിറ്റൂര്‍ പുത്തന്‍പുരക്കല്‍ അനീഷ് (38) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍...

NEWS

കോതമംഗലം : ക്രിസ്തുമസിനോട് അനുബന്ധിച്ച് കോതമംഗലം സെന്റ് ജോൺസ് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നൽകി വരാറുള്ള ക്രിസ്മസ് കിറ്റ് അരിയും, 10 ഐറ്റം പലചരക്ക് ഉൽപ്പന്നങ്ങളും അടങ്ങിയ കിറ്റ് 1200 പേർക്ക് കോതമംഗലം...

NEWS

കുട്ടമ്പുഴ: പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ പുതുതായി നിര്‍മ്മിക്കുന്ന ഹൈടെക്ക് അംഗന്‍വാടിയുടെ നിര്‍മ്മാണോഉദ്ഘാടനം നടന്നു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്...

NEWS

കോതമംഗലം : മുൻ എംഎൽഎ എൽദോ എബ്രഹാമിന്റെ വികസന ഫണ്ടും, പോത്തനിക്കാട് പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച് പണിപൂർത്തീകരിച്ച ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വർഗീസിന്റെഅധ്യക്ഷതയിൽ ഇടുക്കി എം.പി അഡ്വ....

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ വാർഷികം കേന്ദ്ര – കേരള സാഹിത്യ അക്കാദമി, വയലാർ അവാർഡ് ജേതാവ് പ്രൊഫ.എം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മാനവീകത നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യരെ പറ്റിയുള്ള...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ യുവാക്കളുടെ സ്വപ്നമായ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിന്റെ പ്രസിഡന്റ് കാന്തിവെള്ളകയ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇടുക്കിയുടെ ആദരണീയനായ എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു....

NEWS

കോതമംഗലം: അഗ്രോ സർവീസ് സെന്ററിൽ കുടുംബശ്രീ അംഗങ്ങളുടെ ജില്ലാതല മെക്കനൈസേഷൻ ട്രെയിനിങ് 2023 ഡിസംബർ 11 മുതൽ ഡിസംബർ 23 വരെ നടത്തപെട്ടു വിവിധ ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടഅംഗങ്ങളെ കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ...

error: Content is protected !!