Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5...

NEWS

മൂവാറ്റുപുഴ: അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും. പൈനാവ് യുപിഎസ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സോമശേഖര പിള്ളയെയാണ് മൂവാറ്റുപുഴ...

NEWS

കോതമംഗലം: നഗരസഭയില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ നാല് സാന്പത്തിക വര്‍ഷങ്ങളിലും തെരുവിളക്കുകള്‍ അറ്റുകറ്റപ്പണി നടത്തുന്നതിന് കരാര്‍ കൊടുത്തതില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് പറഞ്ഞു. തെരുവ് നായ്ക്കളുടെയും...

Latest News

NEWS

കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റത്തെ കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗം റെജി സാന്റി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി കുരുവിള,...

NEWS

മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

CRIME

പെരുമ്പാവൂര്‍: ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. പോഞ്ഞാശേരി ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് 6.20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മസിദുള്‍ മൊണ്ടല്‍ (30)പിടിയിലായത്....

NEWS

കോതമംഗലം: കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം; പരിക്കേറ്റയാളെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയംകുട്ടി സ്വദേശി കൂനത്താൻ ബെന്നി വർഗീസിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ 6.30-ന് റബർ...

NEWS

കോതമംഗലം :രാജ്യങ്ങൾ സാമ്പത്തികമായി വികസിക്കുമ്പോൾ പരിസ്ഥിതി ചൂഷണം കുറഞ്ഞു വരുന്നതായി കാണുന്നുവെന്ന് ഐക്യ രാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാം ദുരന്ത സാധ്യത ലഘൂകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി.കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ്...

NEWS

ഏബിള്‍ സി അലക്‌സ് കോതമംഗലം : പുതിയ ആഡംബര കാരവന്‍ സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. കോതമംഗലം ഓജസ് ഓട്ടോമൊബൈല്‍സ് ആണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍...

NEWS

കോതമംഗലം: ജില്ലയിൽ ക്ഷീര മേഖലക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച് കൂടുതൽ പദ്ധതികൾ ഏറ്റെടുത്തതിനുള്ള അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. മണീട് വച്ച് നടന്ന ജില്ല ക്ഷീര സംഗമത്തിൽ ക്ഷീര വികസന...

NEWS

കോതമംഗലം :കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തുന്നതിൽ മാതൃകയായി കെ എസ് ആർ ടി സി കണ്ടക്ടർ.കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് പോവുകയായിരുന്ന ബസ്സിൽ കുട്ടിക്ക് ടിക്കറ്റ് നൽകുന്നതിനിടയിൽ അസ്വാഭാവികത തോന്നിയ കണ്ടക്ടർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിനു മുന്നോടിയായി ഡിജിറ്റൽ സർവ്വേ (ടോട്ടൽ സ്റ്റേഷൻ സർവ്വേ) നടപടികൾക്ക് തുടക്കമായി. സർവ്വേ നടപടികളുടെ താലൂക്ക് തല ഉദ്ഘാടനം വടാട്ടുപാറയിൽ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കാരിയൂർ യൂണിറ്റ് കുടുംബമേള ജില്ലാ ട്രഷറർ സി.എസ്. അജ്മൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഇ. കെ. സേവ്യർ , ജനറൽ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്വയം തൊഴിലിന് ഓട്ടോറിക്ഷ വാങ്ങി നൽകുന്നതിൻ്റെ വിതരണോദ്ഘാടനം നടത്തി.ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പ്രസിഡൻ്റ് പി.എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻറണി ജോൺ...

NEWS

കോതമംഗലം: വാരപ്പെട്ടി ഇഞ്ചുരിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആർടിസി സ്റ്റാന്റ്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കളെ...

error: Content is protected !!