Connect with us

Hi, what are you looking for?

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

Latest News

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു. ഇന്ന് ബുധനാഴ്ച രാവിലെ 5.50-നാണ് തീപിടുത്തം ഉണ്ടായത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂർ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ്...

CRIME

മൂവാറ്റുപുഴ:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ ജലനിരപ്പ് ഗണ്യമായി താണു. കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വാരപ്പെട്ടി പഞ്ചായത്തിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. ഇതുമൂലം കുടിവെള്ള പദ്ധതിക്കായുള്ള പമ്പിംഗ് നടത്താന്‍ കഴിയുന്നില്ല.24 മണിക്കൂറും പമ്പ് ചെയ്താല്‍മാത്രമെ വലിയപരാതികളില്ലാതെ കുടിവെള്ള...

NEWS

കോതമംഗലം: ചാരുപാറയില്‍ കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഏറുമാടം ഒരുങ്ങുന്നു.ചാരുപാറയില്‍ പെരിയാര്‍തീരത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതിയുള്ള മരത്തിന് മുകളിലാണ് ഏറുമാടം നിര്‍മ്മിച്ചത്.നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് ഏറുമാടം സജ്ജമാക്കുന്നത്. ഇഞ്ചത്തൊട്ടി വനമേഖലയില്‍ നിന്ന്് പെരിയാര്‍കടന്ന് ആനകള്‍ ജനവാസമേഖലകളിലേക്ക്...

NEWS

കോതമംഗലം – കോതമംഗലത്ത് കറുകടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. വെള്ളം എടുക്കാൻ വന്ന വീട്ടുടമയാണ് മൂർഖൻ പാമ്പ് കിണറ്റിൽ വീണു കിടക്കുന്നത് ആദ്യം കണ്ടത്....

NEWS

കൊച്ചി: അധ്യാപകർക്ക് കുടിശികയുണ്ടായിരുന്ന 7 ഗഡു ക്ഷാമബത്തയിൽ ഒരു ഗഡു മാത്രം (2%)അനുവദിച്ച് ചരിത്രത്തിലാദ്യമായി കുടിശിക നൽകാതെ അധ്യാപകരെ സർക്കാർ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ കോതമംഗലം സിവിൽ...

NEWS

കോതമംഗലം :കോതമംഗലം അമ്പലപ്പറമ്പിൽ സി എസ് റ്റി സെമിനാരി അങ്കണത്തിൽ വച്ച് വി. യൗസേപ്പിതാവിന്റെ ഊട്ട് നേർച്ച നടത്തി . സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറമ്പിൽ നേർച്ച സദ്യ...

m.a college kothamangalam m.a college kothamangalam

NEWS

കോതമംഗലം : കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ദേശീയ അവാർഡ്.2022 -23 അധ്യയനവർഷത്തെ കായിക നേട്ടങ്ങളും, കായികമേഖലയിലെ സംഭാവനകളും മുൻനിർത്തിക്കൊണ്ട് ഏറ്റവും മികച്ച സ്പോർട്സ് പ്രമോട്ടിങ് കോളേജിനുള്ള ഇരിങ്ങാലക്കുട...

NEWS

കോതമംഗലം: മുൻ എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന ടി എം മീതിയന്റെ 23-ാം അനുസ്മരണം സിപിഐ എം കോതമംഗലം, കവളങ്ങാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കോതമംഗലം കെഎസ്ആർടിസി കവലയിൽ നടന്ന അനുസ്മരണ...

NEWS

കോതമംഗലം: ഡീന്‍ കുര്യാക്കോസ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി. കാഞ്ഞിരവേലിയില്‍ വീട്ടമ്മ കാട്ടാനയാക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച സംഭവത്തിലാണ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍...

error: Content is protected !!