Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

Latest News

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

NEWS

കോതമംഗലം: കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന ഒരുമ സാധുജന സംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗവും റിലീഫ് കാർഡ് ഗുണഭോക്താക്കളുടെ കുടുംബസംഗമം 29.9.2024 ഞായറാഴ്ച കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഒരുമ പ്രസിഡൻറ് അജാസ് കെ...

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി മേഖലകളായ ചാത്തമറ്റം, ഒറ്റക്കണ്ടം, പാറേപ്പടി, വടക്കേപുന്നമറ്റം എന്നീ പ്രദേശങ്ങളില്‍ കാട്ടാനശല്യം പതിവായി. ചാത്തമറ്റത്ത് ശനിയാഴ്ച രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്നുവരെ കാട്ടാനകള്‍ കൃഷികള്‍ നശിപ്പിച്ചു. കുറ്റിശ്രക്കുടിയില്‍...

NEWS

കോതമംഗലം: അന്തരിച്ച സിപിഎം പ്രവർത്ത കൻ പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എസ്.ഹരിപ്രസാദിനെ സ സ്പെൻഡ് ചെയ്തു.   പുഷ്‌പൻ്റെ മരണത്തിൽ...

NEWS

കോതമംഗലം:കോതമംഗലത്ത് കന്നി 20 പെരുന്നാളിന് കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി....

NEWS

കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്റെ (ക്ലിപ്തം നം1348 ) 2023 -2024 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോടനുബന്ധിച്ച് എസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്തു....

NEWS

കോതമംഗലം : കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ ഏകീകൃത രജിസ്ട്രേഡ് സംഘടനയായ നാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയ്സ് (നാവ്) ൻ്റെ ആറാമത് സംഗമവും കുടുംബമേളയും കോതമംഗലം തങ്കളം വിവേകാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സംഘടനയുടെ സംസ്ഥാന...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ 339 – മത് കന്നി 20 പെരുന്നാളിൻ്റെ ഭാഗമായി ലോകത്തിൻ്റെ നാനാഭാഗ ങ്ങളിൽ...

NEWS

പോത്താനിക്കാട് : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്തിലെ രണ്ട് സ്മാര്‍ട് അങ്കണവാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിഎഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് രണ്ട്, അഞ്ച്, വാര്‍ഡുകളിലെ അങ്കണവാടികളാണ്...

NEWS

കോതമംഗലം: കൃഷി നശിപ്പിക്കുന്ന വന്യ ജീവികളെ കൃഷി സ്ഥലത്ത് വച്ച് തന്നെ നശിപ്പിക്കാൻ നിയമമുണ്ടാക്കണമെന്ന് കേരള കർഷക യൂണിയൻ നിയോജക മണ്ഡലം നേതൃ സംഗമം ആവശ്യപ്പെട്ടു.കാർഷിക മേഖലയിൽ വന്യജീവി ശല്യം വർധിച്ച് വരുന്ന...

error: Content is protected !!