കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയില്‍ ആഴത്തിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാര്‍ കിഴക്കേടത്തില്‍ സനീഷ് ദാസ്, കാളിയാര്‍ വട്ടംകണ്ടത്തില്‍ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ...
കോതമംഗലം: കോതമംഗലം ടൗണിലെ റോഡുകളിൽ സീബ്രാലൈനുകൾ ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദേശീയപാതയുടെ ഭാഗമായ റോഡിൽ ടാറിംഗ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല.ട്രാഫിക് സിഗ്‌നലുള്ള പി.ഒ....
കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...
കോതമംഗലം: നെല്ലിമറ്റം സ്കൂൾ പടിയിൽ ദേശീയപാതയോരത്ത് നിന്ന മരം സൂക്ഷ്മതയില്ലാതെ മുറിച്ചു നീക്കിയത് മൂലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്ക് ഭീമൻ മരം വെട്ടുന്നതിനിടയിൽ നിയന്ത്രണം തെറ്റി വീണ് കാത്തിരിപ്പ് കേന്ദ്രം തകർന്നു....
കോതമംഗലം : എറണാകുളം ജില്ലയിൽ തുടർച്ചയായി എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാലയമാണിത്. മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി നടത്തിയ മെറിറ്റ് ഡേ അഡ്വ.ഡീൻകുര്യക്കോസ്...
കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരനെ കൈയേറ്റം ചെയ്ത പ്രതി അറസ്റ്റില്‍. മലയിന്‍കീഴ് ചേരിയില്‍ സി.വി. സുരേഷ് (കാലന്‍ സുരേഷ്- 42) ആണ് അറസ്റ്റിലായത്. ആശുപത്രിക്കുള്ളില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു അതിക്രമം ഉണ്ടായത്. ആശുപത്രി...
കോതമംഗലം: കോതമംഗലം നഗരസഭയിലെ ഡംപിംഗ് യാര്‍ഡില്‍ 6.08 കോടി രൂപ ചിലവഴിച്ചു കൊണ്ട് ബയോ മൈനിംഗ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ അറിയിച്ചു. ആന്റണി ജോണ്‍ എംഎല്‍എയുടെ...
കോതമംഗലം : യുഡിഎഫ് ഭരണകാലത്ത് ടി . യു .കുരുവിള എംഎൽഎയുടെ കടുത്ത ഇടപെടലുകളെ തുടർന്ന് അന്ന് ജലസേചന മന്ത്രിയായിരുന്ന പി.ജെ. ജോസഫ് ആണ് ഭൂതത്താൻ കെട്ട് മിനി ജലവൈദ്യുത പദ്ധതി അനുവദിച്ചത്....
കോതമംഗലം: 1865-ൽ സ്ഥാപിതമായ മുൻ പ്രാദേശിക ആശുപത്രിയുടെ അടിസ്ഥാനത്തിൽ 1974-ൽ സ്ഥാപിതമായ യൂറോപ്പിലെ പ്രശസ്ത സർവ്വകലാശാലയാണ് പ്ലവൻ അന്താരാഷ്ട്ര മെഡിക്കല് യൂണിവേഴ്സിറ്റി. ബൾഗേറിയ-പ്ലവനിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദ ദാന ചടങ്ങിൽ ഇറ്റലി,...
കോതമംഗലം: കോതമംഗലം താലൂക്കിലെ മാമലകണ്ടത്ത് മലയോര ഹൈവേയുടെ ഭാഗത്ത് അഞ്ചു കുടി ഭാഗത്ത് റോഡിന്റെ ഉത്ഘാടന സമയത്ത് സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതായി കണ്ടെത്തി. 25 ലക്ഷം രൂപയുടെ എം എല്‍ എ ഫണ്ട്...
കോതമംഗലം : കോതമംഗലം നഗരസഭയിലെ ഡംപിംഗ് യാർഡിൽ 6.08 കോടി രൂപ ചിലവഴിച്ചു കൊണ്ട് ബയോ മൈനിംഗ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ...
നേര്യമംഗലം: നേര്യമംഗലം ബസ് സ്റ്റാന്റ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സഞ്ചാരയോഗ്യമല്ലാതെ കിടന്ന നേര്യമംഗലം ബസ്റ്റാന്റ് പുനർ നിർമാണം ആരംഭിച്ചു. സ്റ്റാന്റിൽ മുഴുവൻ ടൈൽ വിരിക്കും, സൈഡിൽ കാന തീർത്ത് വെള്ളം കടന്നു പോകാനായി...
കോതമംഗലം: മുനിസിപ്പല്‍ ടൗണ്‍ പ്രൈവറ്റ് ബസ് സ്്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ സ്റ്റാന്റിലേക്ക് ഒഴുകുന്നു. ഈ പ്രശ്‌നം വളരെ കാലമായുള്ളതാണ്.മഴക്കാലത്താണ് പ്രശ്‌നം രൂക്ഷമാകുന്നത്.ഇപ്പോഴും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.ആളുകള്‍ മലിനജലത്തില്‍ ചവിട്ടിയാണ്...