Connect with us

Hi, what are you looking for?

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് കാര്യാലയത്തിൻ്റെ കവാടം എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ...

Latest News

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

  കോതമംഗലം : കീരംപാറ പഞ്ചായത്തിലെ വെളിയേൽചാൽ – ഓവുങ്കൽ റോഡ് നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നിലവിൽ 3.60 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ഓവുങ്കൽ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ചെങ്ങമനാട് സാറാമ്മ ഏലിയാസ് വധം, അന്വേഷണം ക്രൈംബ്രാഞ്ചിന് . ജില്ലയിലെ എല്ലാ ക്രൈം സ്ക്വാഡുകളെയും ,മികച്ച കുറ്റന്വേഷകരെയും ഉൾപ്പെടുത്തി 30 അംഗ ടീം നാലായി തിരിഞ്ഞു വിവിധ...

NEWS

കോതമംഗലം : കോഴിക്കോട് സെൻ്റ് മേരീസ് ഇ എം എച്ച് എസിൽ വെച്ചു നടന്ന സി ഐ എസ് സി ഇ സംസ്ഥാനതല കരാട്ടെ ചാംപ്യൻഷിപ്പിൽ എറണാകുളം ജില്ലയിലെ ഐ സി എസ്...

NEWS

കോതമംഗലം: കോലഞ്ചേരി മഴുവന്നൂർ സെന്റ് തോമസ് പള്ളിയിലും കോതമംഗലം പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളിയിലും കോടതി വിധി നടപ്പാക്കാനുള്ള പൊലീസിന്റെ നീക്കം വിശ്വാസികളുടെ എതിർപ്പു മൂലം തടസ്സപ്പെട്ടു. മഴുവന്നൂരിൽ ഓർത്തഡോക്സ് സഭയ്ക്ക്...

NEWS

കോതമംഗലം : തൃക്കാരിയൂർ – നാടുകാണി റോഡിന്റെ ഭാഗമായ മലയിൻകീഴ് മുതൽ തൃക്കാരിയൂർ വരെ വരുന്ന ഭാഗത്തെ റോഡിന് ആവശ്യമായ വീതി പൊതുജന സഹകരണത്തോടെ വർദ്ധിപ്പിക്കുന്നു. നിലവിൽ ഈ റോഡ് അപകട വളവുകൾ...

NEWS

കോതമംഗലം : കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശ്രയ ഫണ്ട്‌ കൈമാറി. സംഘടനയുടെ അംഗമായിരുന്ന നെല്ലിമറ്റം സ്വദേശി സോനു വർഗീസ് ഷാജിയുടെ കുടുംബത്തിനാണ് തുക കൈമാറിയത്. കോതമംഗലത്ത്...

NEWS

കോതമംഗലം: കീരമ്പാറ വനാതിര്‍ത്തി മേഖലയില്‍ ആനശല്യത്തെ പ്രതിരോധിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കുന്ന ഫെന്‍സിംഗ് അശാസ്ത്രീയമെന്ന് ആരോപണം. കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയില്‍ പെരിയാര്‍ കടന്ന് ചേലമലയില്‍ തമ്പടിച്ചെത്തുന്ന ആനകളെ പ്രതിരോധിക്കാനായി എട്ട് കിലോമീറ്റര്‍...

NEWS

കോതമംഗലം: വടാട്ടുപാറ റൂറൽ സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സംഘം പ്രസിഡന്റ് എൽദോസ് ബേബി...

ACCIDENT

കോതമംഗലം : സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഐസി ഏജന്റ് മരിച്ചു. കുടമുണ്ട പുല്‍പറമ്പില്‍ പി.ജെ പൈലി (ബെന്നി, 58) ആണ് മരിച്ചത്. കുടമുണ്ടയില്‍ ശനിയാഴ്ച രാത്രി പള്ളിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന...

CHUTTUVATTOM

കോതമംഗലം: കരിമ്പാനി വനത്തില്‍ ബൈക്കില്‍ ബീറ്റ് പട്രോളിംഗിന് പോയ വനപാലകര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ കരിമ്പാനി സ്റ്റേഷനിലെ എസ്എഫ്ഒ സി.ടി....

error: Content is protected !!