കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...
കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...
കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഒക്ടോബർ 16ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാർഡ് 6 തലക്കോട് വെള്ളപ്പാറ എന്ന സ്ഥലത്ത് ശ്രീ മാത്യു പീച്ചാട്ട് എന്നയാളുടെ ഉദ്ദേശം 20 അടി താഴ്ചയിൽ അഞ്ചടിയോളം വെള്ളമുള്ള ആൾമറ ഇല്ലാത്ത കിണറിൽ വീണ ഉദ്ദേശം...
കോതമംഗലം : മുൻമാതൃകയില്ലാത്ത മേഖലകളിൽ തുല്യതയില്ലാത്ത സാമൂഹിക പ്രവർത്തനത്തിലൂടെ പീസ് വാലി മുഴുവൻ സമൂഹത്തിനും ദിശാബോധം പകരുന്നുവെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്.അനാഥരായ ഭിന്നശേഷിക്കാരായ...
കോതമംഗലം : വടാട്ടുപാറ – ഇടമലയാർ റോഡിൽ 3 കലുങ്കുകൾ നിർമ്മിക്കുവാൻ 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നിലവിൽ ഈ റോഡിൽ പലവൻ പടിയ്ക്കും...
കോതമംഗലം: എം.എ ഇൻ്റർനാഷണൽ സ്കൂളിൽ ഹെഡ് ബോയ് (ബേസിൽ പോൾ കാരിക്കുടി) ഹെഡ് ഗേൾ (മരിയ സിജു) ക്യാപ്റ്റൻസ്, വൈസ് ക്യാപ്റ്റൻസ്,ലീഡേഴ്സ് സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സ്ഥാനാരോഹണം നടന്നു. ബസേലിയോസ് പൗലോസ് ഇൻഡോർ...
തൊടുപുഴ: ഡീൻ കുര്യാക്കോസ് എം പിയുടെ മാതാവ് നിര്യാതയായ റോസമ്മ കുര്യാക്കോസ് ഏനാനിക്കലിന്റെ സംസ്കാരം കോതമംഗലം മെത്രാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എനിക്കിവരുടെ മുഖ്യ കാർമ്മികത്വത്തിൽ...
കോതമംഗലം: ഭൂതത്താൻകെട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. 5 അടിയോളം നീളമുള്ള മൂർഖനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്. ഇഷ്ട്ട ഭക്ഷണമായ കുരുവികളെയും, കിളികളെയും തേടിയാണ്...
കോതമംഗലം: താലൂക്കിലെ വിവിധ വിഷയങ്ങൾ ഉയർത്തിപിടിച്ച് കോതമംഗലം മുതൽ പൂയംകുട്ടി ആം ആദ്മി പാർട്ടിയുടെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ രാഷ്ട്ര വിളംബര ജാഥ സംഘടിപ്പിച്ചു. കോതമംഗലത്ത് നിന്നും മൂന്നാറിലേക്ക് എളുപ്പത്തിൽ...
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ എം. എ ഇംഗ്ലീഷ്,സോഷ്യോളജി,ഇക്കണോമിക്സ്,എം. എസ് സി ബോട്ടണി,മാത്തമാറ്റിക്സ് , സ്റ്റാറ്റിസ്റ്റിക്സ്, സൂവോളജി, ഫിസിക്സ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ആക്ച്ചുറിയൽ സയൻസ്, എം. കോം ഫിനാൻസ് & ടാക്സേഷൻ,...
കോതമംഗലം: അമേരിക്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അമേരിക്കന് സൊസൈറ്റി ഓഫ് മെക്കാനിക്കല് എഞ്ചിനീയര്സ്, ഇന്ത്യന് മേഖലയിലെ എഞ്ചിനീയറിംഗ് കോളേജുകള്ക്ക് നല്കുന്ന മൂന്നു പ്രമുഖ പുരസ്കാരങ്ങള് കോതമംഗലം മാര് അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ...
പോത്താനിക്കാട്: മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ടൗണിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം റോജി. എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സുബാഷ്...
കോതമംഗലം : സ്പെഷ്യൽ ഓഫീസിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പട്ടയ വിതരണം ഓണത്തിന് മുമ്പ് സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ പട്ടയ അസംബ്ലി കോതമംഗലം മിനി...