കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
കോതമംഗലം: മികച്ച കഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച കോതമംഗലം കുത്തുകുഴി സ്വദേശി ആദർശ് സുകുമാരനെ വീട്ടിലെത്തി ആന്റണി ജോൺ എം എൽ എ ആദരിച്ചു.കഥ, തിരക്കഥ, അഭിനയം എന്നീ മേഖലകളിൽ...
കോതമംഗലം : കൊച്ചി -ധധുഷ്കോടി ദേശീയപാതയുടെ നിർമ്മാ നവീകരണത്തിനായി തീർത്ത കാനയിലക്ക് ബൊലേറോ തലകീഴായി മറിഞ്ഞു ദേശീയപാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശിൽ ഇന്നലെപുലർച്ചേ യാണ് വാഹനാപകടം ഉണ്ടായത്. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പ്...
കോതമംഗലം :കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് തെക്കുംമ്മേൽ നിവാസികളുടെ ചിരകാല സ്വപ്നമായ തെക്കുംമ്മേൽ കളപ്പാറ റോഡിൻ്റെ ഉദ്ഘാടനം എറണാകളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ. എ.എസ് നിർവ്വഹിച്ചു. കീരംപാറ...
കോതമംഗലം: ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അവർകളുടെ നിർദ്ദേശപ്രകാരം കോതമംഗലം മുനിസിപ്പാലിറ്റിയുടെയും, മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി...
കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന്...
കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങായി ഡി വൈ എഫ് ഐ യുടെ വീട് നിർമ്മാണ ചെലവിലേക്കായി തങ്കളത്ത് നടത്തുന്ന...
കോതമംഗലം :വയനാട് ദുരിത ബാധിതർക്ക് നൽകുന്നതിനായി ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ ശേഖരിക്കുന്ന പദ്ധതിക്ക് കോതമംഗലത്ത് തുടക്കമായി. ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ സംസ്ഥാന...
കോതമംഗലം: പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ഇഞ്ചത്തോട്ടിയെ ഒഴിവാക്കണം എന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. പുതുക്കി ഇറക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് ലിസറ്റിൽ കുട്ടമ്പുഴ പഞ്ചായത്ത്...
കോതമംഗലം: കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കോതമംഗലം ഐ. എ൦. എ. പ്രധിക്ഷേധിച്ചു. നാഷണൽ ഐ. എ൦. എ. യോട് അനുഭാവം പുലർത്തിക്കൊണ്ടാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്....
കോതമംഗലം : നേര്യമംഗലത്ത് ഒറ്റതിരഞ്ഞ് എത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു നേര്യമംഗലം കാഞ്ഞിര വേലി റോഡിനു സമീപം ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം ജനവാസേ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിലാണ്...