

NEWS
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൊണ്ടിമറ്റംകോറിയ റോഡിലെ കലുങ്ക് ഭാഗികമായി തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തില്‍. കലുങ്കിലൂടേയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണിത്. കലുങ്കിന്റെ കരിങ്കല്‍കെട്ടിനും കോണ്‍ക്രീറ്റ് ഭിത്തിക്കും തകര്‍ച്ചയുണ്ടായിട്ടുണ്ട്....