Hi, what are you looking for?
കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം: കോട്ടപ്പടി കുളങ്ങാട്ടുകുഴിയില്‍ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വരുത്തി. കുളങ്ങാട്ടുകുഴിയില്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് സമീപത്താണ് ആനക്കൂട്ടം കാടുവിട്ട് പുറത്തിറങ്ങി നാശം വിതച്ചത്.വിവിധ കൃഷിയിടങ്ങളില്‍ കാര്‍ഷീകവിളകള്‍ നശിപ്പിച്ചു.കൊറ്റാലില്‍ തങ്കച്ചന്റെ പറമ്പില്‍...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഹോം വോട്ടിംഗ് ആരംഭിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എണ്‍പത്തിയഞ്ച് വയസിനുമേല്‍പ്രായമുള്ളവര്‍ക്കും പോളിംഗ് ബൂത്തുകളില്‍ നേരിട്ടെത്താന്‍കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.ഇതുപ്രകാരം നല്‍കിയ അപേക്ഷ അംഗീകരിക്കപ്പെട്ടവര്‍ക്കാണ്...