Connect with us

Hi, what are you looking for?

NEWS

കോതമംഗലം :സ്വാമി വിവേകാനന്ദ അണ്ടർ 20 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ട് കെട്ടാനൊരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ട് കായിക താരങ്ങൾ.ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഈ മാസം 29 നു നടക്കുന്ന...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവനുമായി സഹകരിച്ച് ആശുപത്രിയിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ...

NEWS

കോതമംഗലം: കോതമംഗലത്ത് യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അശമന്നൂര്‍ അറയ്ക്കല്‍ വീട്ടില്‍ ബോണിറ്റ് ബെന്നി(32)നെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളുകളായി യുവാവും മുക്കന്നൂര്‍ സ്വദേശി യുവതിയും ലോഡ്ജില്‍ താമസിച്ചുവരുകയായിരുന്നു....

Latest News

NEWS

കോതമംഗലം :ആൻ്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ 4 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി യാണ്...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ...

NEWS

നെല്ലിമറ്റം:എസ്എഫ്ഐ കവളങ്ങാട് ലോക്കൽ കൺവെൻഷനും കൺവെൻഷനോട് അനുബന്ധിച്ച് ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. എസ്എഫ്ഐ കവളങ്ങാട് ലോക്കൽ കൺവെൻഷൻ എസ്എഫ്ഐ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കംപ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്സ് എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച(27/05/24) രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ...

NEWS

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (72) പട്ടാപ്പകല്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ട് മാസം ആകുന്‌പോഴും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം. സാറാമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍...

NEWS

കോതമംഗലം: മഴ ആരംഭിച്ച് കനാൽ ബണ്ട് റോഡിലെ കുണ്ടിലും കുഴികളിലലും വെളളം നിറഞ്ഞതോടെ കനാലുമായി വലിയ വ്യത്യാസമില്ലാത്ത ബണ്ട് റോഡുകൾ അപകടക്കെണിയാകുന്നു . തങ്കളം-ഗ്രീന്‍വാലി റോഡിലാണി ദുസ്ഥിതി. റോഡും കനാലും തമ്മിൽ തരിച്ചറിയാനാകാതെ...

NEWS

കോതമംഗലം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഭാരവാഹിയായി രജതജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ജെയിംസ് കോറമ്പേലിനെ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആദരിച്ചു വടാട്ടുപാറ ഇടവകാംഗമായ ജെയിംസ് കോറമ്പേല്‍ ഗ്രാമത്തില്‍ സജീവമായിരുന്ന വ്യാജമദ്യവാറ്റും വിപണനവും...

NEWS

കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയും ചേലാട് സെൻ്റ് ഗ്രീഗോറിയോസ് ദന്തൽ കോളേജും ആരോഗ്യ മേഖലയിൽ കൈ കോർക്കുന്നതിൻ്റെ ഭാഗമായി ധാരണാപത്രം ഒപ്പിട്ടു. എൻ്റെ നാട് മൈതാനിയിൽ നടന്ന സംയുക്ത യോഗത്തിൽ ചെയർമാൻ...

NEWS

കോതമംഗലം :  മഴ ശക്തിപ്രാപിക്കുന്നതിനാല്‍, പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് 30 മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായി ഇന്നുമുതല്‍(മേയ് 24 വെള്ളി) കൂടുതല്‍ വെളളം പുഴയിലേക്ക് നിയന്ത്രണവിധേയമായി തുറന്നുവിടും. ജനങ്ങള്‍ ജാഗ്രതാ...

NEWS

കോതമംഗലം : ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഫുൾ A പ്ലസ് നേടിയ സ്കൂളുകളിലെ കുട്ടികളുടെ ശതമാന കണക്കിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം കൈവരിച്ച്...

NEWS

കോതമംഗലം: കോതമംഗലം, തട്ടേക്കാട്, ഇടമലയാര്‍, കുട്ടന്പുഴ, തുണ്ടം, നേര്യമംഗലം, മുള്ളരിങ്ങാട് വനമേഖലകളില്‍ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായാണ് കണക്കെടുപ്പ് നടത്തുന്നത്. മൂന്നു ദിവസത്തെ കണക്കെടുപ്പ്...

NEWS

കോതമംഗലം: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജണ്‍ ഡിസ്ട്രിക് ഏഴിന്റെ കീഴില്‍ പുതിയതായി ആരംഭിക്കുന്ന 12 ക്ലബുകളില്‍ കോതമംഗലം കേന്ദ്രീകരിച്ചുള്ള അഞ്ച് ക്ലബുകളുടെ ഉദ്ഘാടനം കോതമംഗലം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ റീജണല്‍...

error: Content is protected !!