കോതമംഗലം :സ്വാമി വിവേകാനന്ദ അണ്ടർ 20 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ട് കെട്ടാനൊരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ട് കായിക താരങ്ങൾ.ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഈ മാസം 29 നു നടക്കുന്ന...
കോതമംഗലം :കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവനുമായി സഹകരിച്ച് ആശുപത്രിയിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ...
കോതമംഗലം: കോതമംഗലത്ത് യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അശമന്നൂര്‍ അറയ്ക്കല്‍ വീട്ടില്‍ ബോണിറ്റ് ബെന്നി(32)നെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളുകളായി യുവാവും മുക്കന്നൂര്‍ സ്വദേശി യുവതിയും ലോഡ്ജില്‍ താമസിച്ചുവരുകയായിരുന്നു....
കോതമംഗലം :ആൻ്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ 4 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി യാണ്...
കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ...
മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുള്ള ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്കാരം – 2024 ന് പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ എം ഷാജിക്ക് ലഭിച്ചു. തിരുവനന്തപുരത്ത്...
കോതമംഗലം : മരം മുറിക്കുന്നതിനിടയിൽ ദേഹത്ത് മരകമ്പ് വീണ് ഊന്നുകൽ സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് ചൊവ്വെ രാവിലെ പത്തരമണിയോടെയാണ് സംഭവം നടന്നത്. പ്ലാവിൻ മരം, മരവ്യാപാരി കൂടിയായ ഊന്നുകൽ കാരോത്ത് ഷാജൻ കെ...
കോതമംഗലം : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം പരിഷ്കരിച്ചു നൽകാൻ 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ കോതമംഗലം മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന...
കോതമംഗലം: കോതമംഗലം എസ്എൻഡിപി യൂത്ത് മൂവ്മെന്റിന്റെയും എൻജിഒ അസോസിയേഷൻ്റെയും ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സബ്സീഡി നിരക്കൽ വിതരണം ചെയ്തു. കോതമംഗലം ഗുരുചൈതന്യ പ്രാർത്ഥനാഹാളിൽ നടന്ന സമ്മേളനം...
കോതമംഗലം:കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഊരുകളിൽ പള്ളിക്കര,കാരുണ്യ സ്പർശം ചാരിറ്റി പ്ലാറ്റ് ഫോം പ്രതിനിധികൾ സന്ദർശിച്ച് കട്ടിലുകൾ വിതരണം ചെയ്തു. ഉറിയംപ്പെട്ടി, വാരിയം , മാപ്പിളപ്പാറ, ചേമ്പുംകണ്ടം, മീൻകുളം എന്നി...
ഏബിൾ. സി. അലക്സ് കോതമംഗലം: കാനന ഭൂമിയിൽ വിസ്മയങ്ങളുടെ മായിക സ്വർഗം തീർക്കുകയാണ് മാമലക്കണ്ടം.കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുട്ടമ്പുഴയിലാണ് ദൃശ്യ വിസ്മയങ്ങളുടെ പറുദീസ ഒരുക്കുന്ന മലയോര ഗ്രാമം. പേരുപോലെ തന്നെ...
കോതമംഗലം: പിണവൂർ കുടിയിൽ വീണ്ടും കാട്ടാന കുട്ടമിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. മാമലകണ്ടം വനത്തിൽ നിന്നും കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരു ന്നങ്കിലും അടുത്തു കുറച്ചു കാലങ്ങളായി അത് കുറച്ചു കാലമായി നിലച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ...
ദുബൈ: ജിതിൻ റോയ് എഴുതിയ ഇരുപത്തിമൂന്ന് വ്യത്യസ്തങ്ങളായ കവിതകളുടെ സമാഹാരം, “എന്റെ മൗനാക്ഷരങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും, മാർ അത്തനാസ്യോസ് എൻജിനീയറിങ് കോളേജ് ആലുംനൈ (MACE) യുഎഇ ചാപ്റ്ററിന്റെ ഭാഗമായി തുടങ്ങുന്ന...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 1976-79 ബി. എ. ഇംഗ്ലീഷ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും, ഗുരുവന്ദനവും നടന്നു. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്...