കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
പോത്താനിക്കാട് : യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ, ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ വീട്ടിൽ റെജി (47) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ് ആരംഭിച്ചു. സ്വച്ഛതാ ഹി സേവയുടെ ഭാഗമായ ശുചീകരണ-സേവന പ്രവർത്തനങ്ങൾ വാരപ്പെട്ടിയിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം കോഴിപ്പിള്ളി പാലത്തിന് സമീപം ഒരുക്കിയിട്ടുള്ള സ്നേഹാരാമത്തിൽ...
കോതമംഗലം : നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രഫസർ ഡോ. സുജി പ്രമീള ആർ ന് ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മൊബൈൽ...
കോതമംഗലം : വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സാമൂഹ്യ സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽ പരവുമായി വിശ്വകർമ്മജർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ആന്റണി...
കോതമംഗലം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നടയാത്രികന്‍ കാറിടിച്ച് മരിച്ചു. റിട്ട. പോസ്റ്റുമാസ്റ്റര്‍ കോഴിപ്പിള്ളി നിരപ്പേല്‍ അഗസ്റ്റിന്‍ ജോര്‍ജ് (73) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി മടങ്ങവേ കോതമംഗലം സെന്റ് ജോര്‍ജ്...
കോതമംഗലം : പ്രവാചക വചനങ്ങൾ ഉൾകൊണ്ട് കൊണ്ട് നബിദിന ആഘോഷത്തോടൊപ്പം ജീവകാരുണ്യ രംഗത്ത് ഇടപെടലുമായി വാരപ്പെട്ടി സെട്രൽ മസ്ജിദ്. പട്ടിണി കിടക്കുന്ന വരെയും ദുരിതം അനുഭവിക്കുന്നവരെയും ചേർത്ത് പിടിക്കുക എന്ന പ്രവാചക സന്ദേശം...
കൊച്ചി: ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമൻ ചെറിയപള്ളി ജനലക്ഷങ്ങളുടെ അഭയ കേന്ദ്രമായിമാറിയെന്ന് വൈപ്പിന് എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ. കോതമംഗലം ചെറിയ പള്ളിയിൽ കബർ അടങ്ങിയിരിക്കുന്ന വിശുദ്ധനായ...
കോതമംഗലം :കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജും , മലേഷ്യ സൺവേ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അക്കാദമിക് പ്രവർത്തനങ്ങൾ നടത്തുവാൻ ധാരണയായി. സൺവേ സെന്റർ ഫോർ ഇലക്ട്രോ കെമിക്കൽ എനർജി & സസ് സ്റ്റൈനബിൾ ടെക്നോളജി...
കോതമംഗലം : കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു.ക്ഷേത്രം ഭജന മണ്ഡപത്തിൽ പ്രസിഡന്റ് സന്തോഷ് പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ക്ഷേത്രം...