Connect with us

Hi, what are you looking for?

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

Latest News

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് അ​യി​രൂ​ര്‍​പ്പാ​ടം മ​ദ്ര​സ ഹാ​ളി​ലെ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ രാ​വി​ലെ വോ​ട്ട് ചെ​യ്ത​യാ​ള്‍ വീ​ണ്ടും ഇ​വി​ടേ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യെ​ന്നാ​ണ് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ സം​ശ​യം...

NEWS

കോതമംഗലം: പുതിയ ഇന്ത്യയിൽ ഗാന്ധിജിയുടെ ത്യാഗങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പാത പിന്തുടരുകയാണ്. ഗാന്ധിജിയെ കൊലചെയ്ത ആളെ ഇന്ന് ആരാധിക്കപ്പെടുന്നു എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ബില്ലിംഗ് കൗണ്ടറിൽ ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ നിലവിൽ ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ സെപ്റ്റംബർ മാസം വരെ ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നു...

NEWS

കോതമംഗലം: നഗരസഭയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ .സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ ചെയർപേഴ്സൺ രമ്യ വിനോദ്,...

NEWS

വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംരംഭക സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി...

CRIME

പെരുമ്പാവൂർ: തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് മുഹമ്മദ് മുഗൾ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എംസി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ...

NEWS

കോതമംഗലം: ദേശീയ റോഡ് സുരക്ഷാ മസാചാരണത്തിന്റ ഭാഗമായി കോതമംഗലം ട്രാഫിക് യുണിറ്റും സെന്റ് ജോസഫ് ആശുപത്രിയും സംയുക്തമായി ആശുപത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി. കോതമംഗലം ട്രാഫിക് യുണിറ്റ് ഇന്‍സ്‌പെക്ടര്‍ സി.പി...

NEWS

കോതമംഗലം :ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോതമംഗലം നിയോജക മണ്ഡലം പ്രവർത്തകയോഗം സംഘടിപ്പിച്ചു. വിജോയി പി.ജോസഫ് അദ്ധ്യക്ഷതവഹിച്ച യോഗം മുൻ കെ.പി.സി സി നിർവ്വാഹക സമിതിയംഗം കെ.പി. ബാബു ഉൽഘാടനം ചെയ്തു. സംസ്ഥാന...

NEWS

കോതമംഗലം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്ക്കൂൾ സംഘടിപ്പിച്ച റിപ്പബ്ലിക് ഡേ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂൾ കപ്പ് നേടി ....

NEWS

കോതമംഗലം: നേര്യമംഗലം രണ്ടാം മൈലില്‍ കല്യാണപാറ വനമേഖലയില്‍ ഫോറസ്റ്റ് ജീവനക്കാര്‍ ഫയര്‍ ലൈന്‍ തെളിക്കുന്നതിനിടയില്‍ എതിര്‍ദിശയിലേക്ക് തീ പടര്‍ന്നു പിടിച്ചു. കോതമംഗലത്തു നിന്നും അഗ്‌നിശമന രക്ഷാ സേനയെത്തി കൂടുതല്‍ പ്രദേശത്തേക്ക് പടര്‍ന്ന് പിടിക്കാതെ...

NEWS

കോതമംഗലം: രൂപത വിശ്വസപരിശീന കേന്ദ്രം നടത്തിയ ഷോർട്ട്ഫിലിം മത്സരത്തിൽ B – ക്യാറ്റഗറിയിൽ കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവക സൺണ്ടേ സ്കൂൾ നിർമ്മിച്ച ‘മടക്കം’ മികച്ച ഷോർട്ട്ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഷോർട്ട്ഫിലിമുകൾ...

error: Content is protected !!