Connect with us

Hi, what are you looking for?

NEWS

കോതമംഗലം: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം,...

NEWS

കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ 2 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി...

Latest News

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ...

NEWS

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ...

NEWS

പോത്താനിക്കാട് : കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനങ്കര ലൗഹോമില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗവും സമൂഹസദ്യയും മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് സുബാഷ് കടയ്ക്കോട്ട് അധ്യക്ഷത...

NEWS

കോതമംഗലം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ നിയമസഭ മന്ദിരത്തിന് മുന്നില്‍ സ്ഥാപിക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കവളങ്ങാട്- കോതമംഗലം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണത്തിന് ആരംഭം. വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമ്പത്ത് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട് കോതമംഗലം ബ്ലോക്ക് പരിധിയിലെ 10 പഞ്ചായത്തുകളിൽ നിന്നുള്ള യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനുള്ള...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ വെളിയേൽചാൽ – ഓവുങ്കൽ റോഡ് നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നിലവിൽ 3.60 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ഓവുങ്കൽ പാലത്തിന്...

NEWS

കോതമംഗലം: കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ നാട്ടിലെത്തിയ കോതമംഗലം സ്വദേശി ഡ്രൈവർ ബിബിൻ.കൂവള്ളൂര്‍ ചിറ്റിലപ്പിള്ളി ബിബിന്‍ ബോസ് പതിവായി അന്യസംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്നതാണ്.ഇടുക്കി ചെറുതോണിയില്‍ നിന്ന് കൊക്കൊകായുമായി നാസി്ക്കിലെ കാഡ്ബറീസ്...

NEWS

കോതമംഗലം:കേന്ദ്ര ബഡ്ജറ്റ് തികച്ചും നിരാശജനകമെന്ന് ഡീൻ കുര്യാക്കോസ് എം. പി.  കാർഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും സമ്പൂർണ്ണമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ  തുടർന്നുവന്ന പദ്ധതികൾക്ക് പോലും പ്രോത്സാഹനം ലഭിക്കാത്ത...

NEWS

പരമ്പാരാഗത രാഷ്ട്രീയ പാർട്ടികളെ ജനം വെറുത്തു എന്നും ഇനി കേരളത്തിൽ വരാൻ പോകുന്നത് ആം ആദ്മി പാർട്ടിയുടെ വെൽഫെയർ പോളിറ്റിക്സായിരിക്കുമെന്നും ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ് കെ. എസ് ഗോപിനാഥൻ....

NEWS

കുട്ടമ്പുഴ : മലയോര മേഖലയായ കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേകാട് – മണിമരുതം ചാലിൽ നൂറിൽപരം കർഷക കുടുംബങ്ങളാണ് വാനര കൂട്ടങ്ങളാൽ ദുരിത അനുഭവിക്കുന്നത്. കാർഷിക വിളകൾ പൂർണ്ണമായി നശിപ്പിക്ക പ്പെടുന്നതോടെ വീട്ടാവശ്യത്തിന് പോലും...

error: Content is protected !!