Connect with us

Hi, what are you looking for?

NEWS

കോതമംഗലം : സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തുവാൻ വേണ്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ എസ് എസ് യൂണിറ്റും,കീരമ്പാറ പഞ്ചായത്തുമായി കൈകോർക്കുന്നു. എൻ എസ് എസ് യൂണിറ്റ് ദത്ത് ഗ്രാമമായി ഏറ്റെടുക്കുന്നതിന്റെ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ 27-ാം വാർഡിൽ 71 ലക്ഷം രൂപ ചിലവഴിച്ചുള്ള കുടിവെള്ള പദ്ധതിയുടെയും , മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി 19.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന...

Latest News

NEWS

കോതമംഗലം : കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ അള്ളുങ്കൽ പ്രദേശത്ത് അനുവദിച്ച പുതിയ റേഷൻ കട ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിസൻറ് ഷിബു പടപ്പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറിന് നേരെ രാത്രി ആക്രമണം നടത്തിയ കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍ ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയില്‍ അന്‍വര്‍ നജീബ്(23),വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാം പറമ്പില്‍ ബാസിം...

CRIME

മൂവാറ്റുപുഴ: അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ. വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...

NEWS

കോതമംഗലം: സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ വിഷയങ്ങളിലെ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട്...

NEWS

കോതമംഗലം :ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം പുന്നേക്കാട് ശുചി മുറിയിൽക്കയറി ഒളിച്ച കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട്, കൊണ്ടിമറ്റം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള ശുചി മുറിയിൽ നിന്നുമാണ് പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീട്ടുകാർ അറിയിച്ചതിനെ...

NEWS

കോതമംഗലം: അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ (നെല്ലിക്കുഴി ഷാജഹാൻ 49) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഷാജഹാനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച്...

CRIME

മൂവാറ്റുപുഴ: പകുതി വിലക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യഅപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് അനന്തുകൃഷ്ണന്റെ ജാമ്യഅപേക്ഷ  തള്ളിയത്....

NEWS

കോതമംഗലം: പുന്നേക്കാട് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആശുപത്രി ചെലവ് വനം വകുപ്പ് വഹിക്കുമെന്ന് ആശുപത്രിയിലെത്തിയ കോതമംഗലം ഡി. എഫ്. ഒ. പി.യു.സാജു അറിയിച്ചു. കീരംപാറ പുന്നേക്കാട് –...

NEWS

കവളങ്ങാട്: ഭൂമിക്കടിയിൽ നിർമ്മിച്ച ഏറ്റവും ചെറിയ പള്ളിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. കോതമംഗലം തലക്കോട് പാച്ചേറ്റി മജ്‌ലിസ് അൽ ഗൗസീ സിദ്ധീക്കിയാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും പ്രാർത്ഥിക്കാനായി...

NEWS

ഷാനു പൗലോസ് കോതമംഗലം : സംസ്ഥാനം ഇന്ന് വരെ കണ്ടതിൽ ഏറ്റവും വലിയ തട്ടിപ്പിൽ കോതമംഗലത്തും നിരവധി വീട്ടമ്മമാർക്ക് പണം നഷ്ടപ്പെട്ടു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റൽ...

error: Content is protected !!