കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....
കോതമംഗലം: മണിക്കൂറുകള്‍ എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്‍...
പോത്താനിക്കാട്: ബന്ധുവീട്ടിൽ നിന്നും 4 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല മോഷ്ടിച്ചയാൾ പിടിയിൽ. ഉടുമ്പന്നൂർ അമയപ്ര പുത്തൻപുരയിൽ സുബിൻ ഷാജി ( 30 ) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....
പെരുമ്പാവൂര്‍: ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ പെരുമ്പാവൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. അസം സ്വദേശികളായ മുസാക്കിര്‍ അലി (20), അത്താബുര്‍ റഹ്മാന് (29) എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ബിനുവും സംഘവും ചേര്‍ന്ന്...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് കോതമംഗലം ടൌൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ മദ്യ വിൽപ്പന നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. കോതമംഗലം വില്ലേജിൽ കരിങ്ങഴ കരയിൽ മോളത്തുകൂടി...
കോതമംഗലം: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ബാഗും മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന ഇരമല്ലൂർ സ്വദേശിനിയുടെ 15000 രൂപ വിലവരുന്ന മൊബൈൽ...
മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെയ്പ്പ്. ഒരാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. അയല്‍വാസികളും ബന്ധുക്കളുമായ കടാതി മംഗലത്ത് ജുഗന് കിഷോര്‍(48)ആണ് മാതൃസഹോദരി...
മൂവാറ്റുപുഴ: മാലിപ്പാറ ഇരട്ട കൊലപാതക കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി. കേസിലെ ഒന്നാം പ്രതിയായ മാലിപ്പാറ സൊസൈറ്റിപ്പടി പുതുവല്‍ പുത്തന്‍പുര സജീവ്,...
പെരുമ്പാവൂർ: വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്പ്...
പോത്താനിക്കാട് : കടവൂർ പൈങ്ങോട്ടുർ ചൂരാക്കുഴിയിൽ നെടുഞ്ചാലിൽ സനീഷ് (28) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗവൺമെൻ്റ് ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഷെഢിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയായിരുന്നു മോഷണം. ഇയാൾ പോത്താനിക്കാട്...
പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജിൽ അനാശാസ്യം, ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ മൈനുൾ ഹക്ക് (52), ഇക്രാമുൽ ഹക്ക് (26), മാനേജർ കാലടി...