കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...
കോതമംഗലം: വാഴക്കുളം – കോതമംഗലം റോഡിൽ പാറച്ചാലിപ്പടി മുതൽ കോഴിപ്പിള്ളി വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (01-01-2026) മുതൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. കോതമംഗലം ഭാഗത്തുനിന്നും പോത്താനിക്കാട്...
പെരുമ്പാവൂർ: തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് മുഹമ്മദ് മുഗൾ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എംസി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ...
കോതമംഗലം : കുട്ടമ്പുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനാനയെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വില്പന നടത്തുവാൻ ശ്രമിച്ച കേസിൽ...
പോത്താനിക്കാട് : നിരവധി മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ. കടവൂർ പൈങ്ങോട്ടൂർ അമ്പാട്ടുപാറ ഭാഗം കോട്ടക്കുടിയിൽ വീട്ടിൽ തോമസ് കുര്യൻ (22), ഇയാളുടെ സഹോദരൻ ബേസിൽ (29), പൈങ്ങോട്ടൂർ മഠത്തോത്തുപാറ അഞ്ചു പറമ്പിൽ...
പെരുമ്പാവൂർ: കാർ മോഷ്ടാവ് പോലീസ് പിടിയിൽ. വേങ്ങൂർ മുടക്കുഴ മൂലേടത്തുംകുടി ബിനു (37)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ ‘നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി കാലപട്രോളിംഗ് നടത്തുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു....
പെരുമ്പാവൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് ലാപ്‌ടോപ്പ് മോഷണം. അസം മൊറിഗാന്‍ സ്വദേശി ഉബൈദുള്ള (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് ലാപ്‌ടോപ്പ് മോഷണത്തിന് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ ടൗണില്‍...
പെരുമ്പാവുർ: മൊബൈൽ മോഷണം രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ സ്വദേശികൾ അറസ്റ്റിൽ. ആസാം മാരിഗൗൻ സ്വദേശി മെയ്നുൽ ഹഖ് (24), ആസാം നാഗൗൻ സ്വദേശി സഹിരുൽ ഹഖ് (28) എന്നിവരെയാണ് പെരുമ്പാവുർ പോലീസ് പിടികൂടിയത്....
കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം തങ്കളം കളപ്പുരക്കുടി വീട് ബെനറ്റ് കെ ബിനോയി (30) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല...
കോതമംഗലം :തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എ എസ്...
വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആക്രമിച്ച ആൾ പിടിയിൽ. കൂവപ്പടി എടവൂർ നെയ്ത്തേലിൽ വീട്ടിൽ ജബ്ബാർ (40) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് റോഡിലൂടെ പോവുകയായിരുന്നയുവതിയെയാണ് ഇയാൾ ആക്രമിച്ചത്....