Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

Latest News

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ വിഷു – ഈസ്റ്റർ വിപണിക്ക് തുടക്കമായി. പ്രാദേശിക കർഷകരുടെ കാർഷിക ഉല്പന്നങ്ങൾ സംഭരിച്ച് കൃഷിഭവൻ്റെ ഹരിത...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ 2021 – 2022 സാമ്പത്തിക വർഷത്തെ വസ്തു നികുതി നൂറ് ശതമാനം സമാഹരിക്കുവാൻ നേതൃത്വം കൊടുത്ത വാർഡ് മെമ്പറന്മാർ, സ്റ്റാഫുകൾ എന്നിവരെ ആദരിച്ചു. പഞ്ചായത്തിലെ 5, 6,...

CHUTTUVATTOM

കോതമംഗലം : ചാത്തമറ്റം വനമേഖലയില്‍ ഇരട്ടക്കാലി, ഒറ്റക്കണ്ടം പ്രദേശങ്ങളില്‍ കാട്ടാന വീണ്ടും ശല്യമായി എത്തി. ഞായറാഴ്ച രാത്രി ആള്‍ താമസം ഏറെയുള്ള വനമേഖലയോട് ചേര്‍ന്ന ഇരട്ടക്കാലി പ്രദേശത്താണ് ആന എത്തുന്നത്. കൂമുള്ളുംകുടിയില്‍ അംബികയുടെ...

CHUTTUVATTOM

കോതമംഗലം: എൻ്റെനാട് ജനകീയ കൂട്ടായ്മ വിഷു,ഇസ്റ്റർ,റംസാൻ പ്രമാണിച്ച് പച്ചക്കറി വിപണി ആരംഭിച്ചു.ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. എൻ്റെനാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ നിന്നു കുറഞ്ഞ വിലയ്ക്ക് പച്ചക്കറികളും നിത്യോപയോഗ സാധനങ്ങൾ ലഭിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം : പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ  കോളേജ് ഡേയും യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ് ഉദ്ഘാടനവും നടത്തി.കോളേജ് യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ ടി എസ്...

CHUTTUVATTOM

കോതമംഗലം: ബിജെപി കർഷക തൊഴിലാളി വർഗ്ഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ച് അവരെ ഭിന്നിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണന്നും , പല സംസ്ഥാനങ്ങളിലും പട്ടയങ്ങൾ പോലും വിതരണം ചെയ്യാതെ വനവകാശ നിയമങ്ങൾ നോക്കുകുത്തിയാക്കുകയാണ് ബിജെപി സർക്കാരെന്ന് കർഷക...

CHUTTUVATTOM

പെരുമ്പാവൂര്‍: തിരുവനന്തപുരത്ത് ഏപ്രില്‍ 14ന് നടക്കുന്ന, അഗ്‌നിശമനസേനാ ദിനാചരണത്തിന്റെ ഭാഗമായി ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയ്ക്ക് പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്സിലെ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍...

CHUTTUVATTOM

കവളങ്ങാട് : ഏക മകൻ ഷാമോൻ കാസിം(32) ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ച് സങ്കടം മറക്കും മുൻപേ പതിനെട്ടാം നാൾ പിതാവ് കാസിം(56) തേളായിൽ ( മലബാർ കാസിം)ഇന്ന് രാവിലെ കോളനിപടിയിലെ...

CHUTTUVATTOM

കോതമംഗലം : വാതിൽപ്പടി സേവന പദ്ധതി കോതമംഗലം നഗരസഭയിൽ ഊർജ്ജിതമായി നടപ്പിലാക്കാൻ തീരുമാനിച്ചു. സന്നദ്ധ സേവകർക്കുള്ള പരിശീലനം നടന്നു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി ഉൽഘാടനം ചെയ്തു. നിരാലംബർക്കുള്ള സർക്കാർ സേവന സഹായമായ വാതിൽപ്പടിപദ്ധതി...

CHUTTUVATTOM

പെരുമ്പാവൂർ : അറക്കപ്പടി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള നിർമ്മാണ ഉദ്ഘാടനം പെരുമ്പാവൂർ എം എൽ എ അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവിട്ടാണ്...

error: Content is protected !!