Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞി ഗവ.യു.പി സ്കൂളിൽ പ്രീപ്രൈമറി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിർമ്മിച്ച സ്റ്റാർസ് പദ്ധതിയായ വർണ്ണക്കൂടാരം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ എസ് എസ്...

Latest News

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം. വി റെജി അദ്ധ്യക്ഷത...

CHUTTUVATTOM

പെരുമ്പാവൂർ : നിർമ്മാണം പൂർത്തിയാക്കിയ റോഡുകളിൽ ഗ്യാരണ്ടി കാലാവധി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുന്നതിന്റെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനം പെരുമ്പാവൂർ മണ്ഡലത്തിലെ കുറുപ്പംപടി സെക്ഷന് കീഴിളുള്ള പുല്ലുവഴി – തട്ടാംമുകൾ റോഡിൽ എം സി റോഡിന്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സഹകരണ ബാങ്ക് ഭരണസമതി 583 ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വം കൊടുത്ത സഹകരണ സംരക്ഷണ മുന്നണി എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ കെ...

CHUTTUVATTOM

കോതമംഗലം : ദന്ത ചികിത്സാ പദ്ധതിയുടെ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ പബ്ലിക് ഹെൽത്ത്‌ ദന്തിസ്ട്രി ഡിപ്പാർട്മെന്റ്...

CHUTTUVATTOM

നെല്ലിക്കുഴി : ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും, ആന്റി നാർക്കോട്ടിക് സെല്ലും, കോതമംഗലം എക്സൈസ് സർക്കിളും സംയുക്തമായി “വിമുക്തി” പദ്ധതിയുടെ ഭാഗമായി കോളേജ് അങ്കണത്തിൽ ലഹരി വിരുദ്ധ അവബോധന...

CHUTTUVATTOM

കുട്ടമ്പുഴ: നിരവധി ആദിവാസികൾക്കും, രോഗികൾക്കും, എം.ജി യൂണിവേഴ്സിറ്റിയിൽ വിവിധ ആവശ്യങ്ങൾക്കായി പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും ഉപകാരപ്പെടുന്ന കുട്ടമ്പുഴ – വെള്ളാരംകുത്ത് -കോട്ടയം എം.ജി യൂണിവേഴ്സിറ്റി- മെഡിക്കൽ കോളേജ് കെ.എസ്. ആർ.ടിസി ബസ് സർവ്വീസ്...

CHUTTUVATTOM

കോതമംഗലം : തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്ന് അധ്യാപകർക്ക് ഡോക്ടറേറ്റ് ലഭിച്ചു. പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിലെ പ്രൊഫസർ ഡോ.എബി ആലുക്കൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലെ പുകവലിയുടെ ഉപയോഗത്തിന്റെ പഠനത്തെക്കുറിച്ചു നടത്തിയ...

CHUTTUVATTOM

കോതമംഗലം : എം. ജി സർവകലാശാല പുരുഷ – വനിതാ നീന്തൽ മത്സരങ്ങളുടെ ഉദ്ഘാടനം കോതമംഗലം എം എ കോളജ് സ്വിമ്മിംഗ് പൂളിൽ എം എ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ...

CHUTTUVATTOM

പെരുമ്പാവൂർ : എം.സി റോഡിൽ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്...

CHUTTUVATTOM

കവളങ്ങാട് : പെൺ കുട്ടികളുടെയും സ്ത്രീകളുടെയും നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുക എന്ന സന്ദേശം ഉയർത്തി നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ എടുത്തു. കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....

error: Content is protected !!