Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

CHUTTUVATTOM

പുതുപ്പാടി : മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സീനിയർ സിറ്റിസൺസ് ദിനം ആഗസ്റ്റ് 21-ന് സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. “Respect, Appreciate, Celebrate” എന്ന സന്ദേശവുമായി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

Latest News

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

CHUTTUVATTOM

പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ ഒക്കൽ കൃഷി ഭവൻ ഇക്കൊല്ലം സ്‌മാർട്ട്‌ കൃഷി ഭവനായി യാഥാർഥ്യമാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ. വിളകളുടെ ആരോഗ്യകേന്ദ്രമെന്നനിലയിൽ കൃഷി ഭവനുകൾ രൂപപ്പെടും. ഇക്കോ ഷോപ്, ബയോ...

CHUTTUVATTOM

കോതമംഗലം : കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജനപ്രതിനിധികൾ. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ എം.പി മാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ...

CHUTTUVATTOM

കോതമംഗലം: തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അസോസിയേഷൻ്റെ കൈത്താങ്ങ്. ഭാരവാഹികൾ സഹായ ധന ചെക്ക് വ്യാപാരികൾക്ക്‌ കൈമാറി. കഴിഞ്ഞ ദിവസം മുൻസിപ്പൽ ബിൽഡിംഗിലും, മാർക്കറ്റിലുമുണ്ടായ അഗ്നിബാധയിൽ നഷ്ടം സംഭവിച്ച വ്യാപാരി വ്യവസായി ഏകോപന...

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് 10 ആം വാർഡിലെ സ്നേഹദീപം കുടുംബശ്രീ ത്രിതല തെരഞ്ഞെടുപ്പ് 2021 – 22 നിയമപ്രകാരം 9 – 01 – 2022 ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി...

CHUTTUVATTOM

പല്ലാരിമംഗലം : പഞ്ചായത്തുമായി ബന്ധപ്പെട്ട് വാർഡുകളിൽ അതി ദരിദ്രരെ കണ്ടെത്തുവാനുള്ള സർവ്വേ, ലൈഫ് ഭവനപദ്ധതി വെരിഫിക്കേഷൻ, 2021 2022 വാർഷിക പദ്ധതി നിർവ്വഹണം, ജലജീവൻ പദ്ധതി വാട്ടർ കണക്ഷൻ നൽകൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ...

CHUTTUVATTOM

പെരുമ്പാവൂർ : നിർമ്മാണം പൂർത്തീകരിച്ച റോഡ് ഉദ്ഘാടനങ്ങൾ പുതുമയുള്ളതും, ഒപ്പം ജനങ്ങളുടെ ആരോഗ്യ പരിപാലന സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ രായമംഗലം പഞ്ചായത്തിലെ മലമുറി പുത്തൂരാൻ കവല റോഡ് ഉദ്ഘാടനം ചെയ്തു...

CHUTTUVATTOM

കുട്ടമ്പുഴ : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വടാട്ടുപാറയിൽ നവീകരിച്ച SGSY വർക്ക്ഷോപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവഹിച്ചു. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി SGSY പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചാത്ത്...

CHUTTUVATTOM

പെരുമ്പാവൂർ : കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി  ശുദ്ധജല വിതരണപദ്ധതിക്ക് അശമന്നൂർ പഞ്ചായത്തിന്റെ പരിധിയിൽ ആവശ്യമായി വരുന്ന ടാങ്കുകൾ പണിയുന്നതിനുള്ള സ്‌ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അശമന്നൂർ പഞ്ചായത്തിൽ Adv. എൽദോസ് കുന്നപ്പിള്ളി...

CHUTTUVATTOM

കോതമംഗലം : മാന്നാനം K E കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ കാർമൽ ആയൂർവേദ വില്ലേജിൻ്റെ സഹകരണത്തോടെ നടത്തുന്ന പഞ്ചദിന പഠന – ശുചിത്വ ശിബിരം ” പുലരി – 2022...

CHUTTUVATTOM

കോതമംഗലം : വേനൽ കടുത്തതോടെ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്ന സാഹജര്യത്തിൽപല്ലാരിമംഗലം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായപുഴയുടേയും, തോടുകളിലേയും ചെക്കു ഡാമുകൾ നവീകരിച്ച് ചെക്ക് ഡാമുകളിൽ പലകകൾ ഇട്ട് പുഴയിലേയും, തോട്ടിലേയും ജല സ്രോതസ്സുകൾ...

error: Content is protected !!