കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...
കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...
പല്ലാരിമംഗലം: കനത്ത മഴയെ തുടർന്ന് പല്ലാരിമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പുലിക്കുന്നേപ്പടിയിൽ അടുത്തടുത്തുള്ള രണ്ട് വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയും ഇതുമൂലം സമീപത്തെ വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ശനിയാഴ്ചയുണ്ടായ മഴയിലാണ് കല്ലേലിയിൽ റഹീമിൻ്റെയും,...
കോതമംഗലം: യുഡിഎഫിൽ ഭിന്നത സത്യാഗ്രഹത്തിൽ നിന്ന് മുസ്ലീം ലീഗും, ജേക്കബ് വിഭാഗവും വിട്ടുനിന്നതായി ആരോപണം. ആൻ്റണി ജോൺ എം എൽ എ ക്കെതിരെ കോതമംഗലത്ത് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹ...
കോതമംഗലം : ഇരു വൃക്കകളും തകരാറിലായ ഈ 32 വയസ്സുകാരന് ചികിത്സയ്ക്കായി വൻ തുക വേണം എന്ന സാഹചര്യത്തിൽ, തങ്ങളുടെ ക്ലബ് മെമ്പർ കൂടി ആയ യുവാവിന് ചെറിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ് ആസ്പയർ...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ വിശുദ്ധ വാര ശുശ്രൂഷകൾക്ക് തുടക്കമായി. ഏപ്രിൽ 10 മുതൽ 17 വരെയുള്ള പ്രാർത്ഥനകളുടെ സമയ ക്രമം :...
കോതമംഗലം : അശരണർക്കും ഭിന്നശേഷിക്കാർക്കുമായി സംസ്ഥാന സർക്കാരിന്റെ വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഈ ജനകീയ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ സംവിധാനങ്ങളെയും സന്നദ്ധ സേവകരെയും പ്രാദേശികമായി ഉപയോഗപ്പെടുത്തിയാണ് പദ്ധതി...
നെല്ലിക്കുഴി ; നെല്ലിക്കുഴി പഞ്ചായത്തിലെ മേതല ഒന്നാം വാര്‍ഡില്‍ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഏകര്കണക്കിന് ഭൂമിയില്‍ നടക്കുന്ന നിര്‍മ്മാണ അനുമതി റദ്ദ് ചെയ്ത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാരിസ്ഥിതിക...
കോതമംഗലം : പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ജീവൻ രക്ഷാ ഔഷധങ്ങടെയും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി സി പി ഐ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി സി പി ഐ...
കവളങ്ങാട് : വളർത്തു പൂച്ചയെ വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടി. ഊന്നുകൽ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള വീടിൻ്റെ പുറകിൽ കൂട്ടിയിട്ടിരുന്ന വിറകുകൾക്കിടയിലാണ് ആദ്യം പാമ്പിനെ കണ്ടത്. വിറകുകൾക്കിടയിൽ നിന്ന് ബഹളം കേട്ട് വീട്ടുകാർ...
നെല്ലിക്കുഴി : വേനൽമഴക്കൊപ്പമെത്തിയ കാറ്റിലും മഴയിലും വൻ നാശനഷ്ട്ടം. നെല്ലിക്കുഴി 314 പീസ് വാലിക്ക് സമീപം ആനാംകുഴി രമണൻ്റെ വീടിൻ്റെ മേൽക്കൂര പൂർണമായും കാറ്റെടുത്തു. കാറ്റിന്റെ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നത് വലിയ ദുരിതം...
കോട്ടപ്പടി: കുറുപ്പുംപടി ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോട്ടപ്പടി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. പ്രമുഖ വചന പ്രഘോഷകരായ ഫാ. മാത്യു തടത്തിൽ വിസി ഇന്നലെ കൺവെൻഷനിൽ വചന പ്രഘോഷണം നടത്തി. നാലര മുതൽ എട്ടര...