കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...
കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മൂന്ന് ദിവസം നീണ്ടു നിന്ന രണ്ടാമത് അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം 23 ന് സമാപനം.യുവ ശാസ്ത്ര ഗവേഷകരുടെയും, പ്രമുഖ ശാസ്ത്രഞ്ജരുടെയും,അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും പങ്കാളിത്തം...
പെരുമ്പാവൂർ : വേങ്ങൂർ ഐ.ടി.ഐക്ക് അനുവദിച്ചു നിർമ്മാണം പൂർത്തികരിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു ....
പിണ്ടിമന ; കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഇരുപത് വർഷമായി തരിശ് കിടന്ന പിണ്ടിമന പഞ്ചായത്തിലെ എഴാം വാർഡിലെ മുന്നേക്കർ പാടത്തെ വിളവെടുപ്പിൽ നൂറ് മേനി വിളവ്.വർഷങ്ങളായി തരിശ് കിടന്ന പുതുപ്പളേടത്ത്...
കോതമംഗലം :- രാജ വിളംബരത്തിൻറെ ഇരുനൂറാം വാർഷികം 22- ന് നേര്യമംഗലം റാണിക്കല്ലിൽ നടക്കുമെന്ന് കിഫ ജില്ല പ്രസിഡൻ്റ് കോതമംഗലത്ത് അറിയിച്ചു. നേര്യമംഗലം മുതൽ കമ്പം വരെ കാടുവെട്ടിത്തെളിച്ച് ഏലം കൃഷിചെയ്യാൻ 1822 ഏപ്രിൽ...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന രണ്ടാമത് അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം -23ന് തുടക്കമായി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ....
കോതമംഗലം : ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം കോതമംഗലം നിയോജക മണ്ഡലത്തിൽ ശക്തമാക്കുന്നു. ദേശീയ പാർട്ടി അംഗീകാരം നേടിയ പാർട്ടി മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കോതമംഗലം...
കോതമംഗലം : വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആർദ്രം പദ്ധതി വഴി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്തി കൊണ്ടുള്ള പ്രഖ്യാപനം മന്ത്രി വീണ ജോർജ്ജ് ഓൺലെ നായി നിർവ്വഹിച്ചു. ആരോഗ്യ...
പെരുമ്പാവൂർ : ശുചിത്വമുള്ള പെരുമ്പാവൂർ എന്ന ആശയം മുൻനിർത്തി വൃത്തി – പ്രവൃത്തി ശുചീകരണ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പള്ളി ൽ എംഎൽഎ പറഞ്ഞു. പെരുമ്പാവൂർ നഗരസഭയിലാണ് പൈലറ്റ് പ്രോജക്ട് ആയി...
കോതമംഗലം: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി റീജിയണല്‍ കമ്മറ്റി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. മതേതര ഇന്ത്യയെ മതവാദികളുടെ കൈകളില്‍ നിന്നും രക്ഷിക്കണമെന്ന് തൊഴിലാളി സംഗമം പ്രമേയം പാസാക്കി. റീജിയണല്‍ ജന. സെക്രട്ടറി...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന അല്ലപ്ര ഗവ. യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു. സ്കൂൾ അങ്കണത്തിൽ...