

CHUTTUVATTOM
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ബിസിനസ് ജെറ്റ് ടെർമിനൽ ഉത്ഘാടനം ഡിസംബർ 10 ന് മുഖ്യമന്ത്രി നിർവഹിക്കും
കൊച്ചി : ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ )മറ്റാരു ബൃഹദ് സംരംഭത്തിന് തുടക്കമിടുന്നു. സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10 ന് വൈകിട്ട്...