കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...
കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...
പെരുമ്പാവൂർ : പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മഴ കുറഞ്ഞ സാഹചര്യത്തിൽ പെരിയാർ വാലി കനാലിലൂടെ ജലസേചനം ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എം.എൽ.എയൂടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്ച ജല...
കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ലഹരി വിമുക്ത ഗ്രാമം പരിപാടിയുടെ ഉത്ഘാടനം...
കീരംപാറ : ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ പബ്ലിക് സ്കൂളിൽ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. ചെയർമാൻ ശ്രീ വി. എം ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി ശ്രീ എൽദോസ് കെ...
നേര്യമംഗലം : നേര്യമംഗലം – പനംകൂട്ടി- ഇടുക്കി സംസ്ഥാന പാതയിൽ നേര്യമംഗലം മുതൽ പനംകൂട്ടി വരെയുള്ള ഭാഗത്തെ കാടും പടലും വാഹന യാത്രികർക്ക് ദുരിതമാകുന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യമുള്ള റോഡിൽ പടർന്നു...
കോതമംഗലം : കോതമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതിയും തെക്കിനി കൃപ ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അങ്ങാടി...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ബഫർ സോൺ ദൂരപരിധി അടയാളപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹസർവ്വേസ്കെച്ചും വിവരങ്ങളും ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഇത് എത്രയും വേഗം പരിഹരിക്കണമെന്നും കേരള കർഷക അതിജീവന സംയുക്ത സമിതി...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സോഷിയോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 21/12/22 ബുധനാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന്...
കോതമംഗലം : ഫുട്ബോൾ മത്സരം ലോക ശ്രദ്ധയിൽ നിൽക്കുബോൾ മയക്കുമരുന്നിനെതിരെ ആയിരം ഗോൾ അടിച്ചു ബോധവൽക്കരണവുമായി കോഴിപ്പിള്ളി സർക്കാർ സ്കൂൾ . വിദ്യാർത്ഥികളെയും യുവജനങ്ങളേയും മയക്കുമരുന്ന് സ്വാധീനിച്ചിട്ടുള്ള ഇക്കാലത്ത് വിവിധ തലങ്ങളിൽ ഏറെ...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ ക്രിസ്തുമസ് വിളംബര റാലി ( ടൗൺ കരോൾ)...
കോതമംഗലം: എസ്എൻഡിപി യോഗം പിണ്ടിമനശാഖാ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചുമതലയേറ്റെടുക്കലും നടന്നു. ശാഖാ ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.എ.സോമൻ അദ്ധ്യക്ഷത വഹിച്ച...