Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

Latest News

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

CHUTTUVATTOM

പെരുമ്പാവൂർ : മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ചുരുളി ചിറ നവീകരണത്തിന് ഒരുങ്ങുന്നു. മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ശുദ്ധജല സ്രോതസായ ചിറ നവീകരിക്കുന്നതിന് 14.70 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. എൽദോസ്...

CHUTTUVATTOM

കോതമംഗലം: INTUC മലയിൻകീഴ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ INTUC തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. KPCC നിർവാഹക സമിതിയംഗം മുനിസിപ്പൽ മുൻ ചെയർമാൻ KP ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജനറൽ...

CHUTTUVATTOM

കോതമംഗലം: മാര്‍തോമ ചെറിയപള്ളി മതമൈത്രി സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തില്‍ ഭിന്നളേഷിക്കാരുടെ സംഘടനയായ വീല്‍ചെയര്‍ യൂസേഴ്‌സ് അംഗങ്ങള്‍ക്ക് നല്‍കിയ ഓണക്കിറ്റ് വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫാ. ജോസ്...

CHUTTUVATTOM

പെരുമ്പാവൂർ : എം.എൽ.എ ഫണ്ട് ഉൾപ്പെടെ 79 രൂപയുടെ നാല് പ്രവൃത്തികൾക്ക് അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പാണ് പദ്ധതികൾ നടത്തുന്നത്. കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി...

CHUTTUVATTOM

കോതമംഗലം: നാല്‍പത്തിയഞ്ച് വര്‍ഷമായി അങ്ങാടി മേഖലയിലെ ഐ.എന്‍.ടി.യു.സി. ചുമട്ടുതൊഴിലാളിയായിരുന്ന കെ എ കുര്യാക്കോസ് (കടിഞ്ഞൂമ്മല്‍ ബേബി )ക്ക് യാത്രയയിപ്പ് നല്‍കി. കോഗ്രസ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നട ചടങ്ങ് കെ പി സി സി...

CHUTTUVATTOM

നെല്ലിക്കുഴി : വൈദ്യുതി വകുപ്പ് നെല്ലിക്കുഴി സെക്ഷനിലെ ഇക്കൊല്ലത്തെ ഓണാഘോഷം ഒഴിവാക്കുകയും അതിലേക്ക് നീക്കിവച്ച തുക നെല്ലിക്കുഴി സന്തോഷ് വാരിക്കാടന്റെ ചികിൽസക്കായി കൊടുക്കാനായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തുക കൈമാറി. അറിയപ്പെടുന്ന വാദ്യ കലാകാരനായ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്റെ ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ 106, 112 ബ്ലോക്ക് നമ്പറുകളിൽ...

CHUTTUVATTOM

കോതമംഗലം :- അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ അടിവാട് ടൗണിലെ വ്യാപാരികൾക്കും ചുമട്ട് തൊഴിലാളികൾക്കും ഓട്ടോ-ടാക്സി ഡ്രൈവേഴ്സിനും ടൗണിന് സമീപം താമസിക്കുന്ന ഇതര...

CHUTTUVATTOM

പല്ലാരിമംഗലം: ഗുരുതര രോഗം ബാധിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പല്ലാരിമംഗലം പൈമറ്റം സ്വദേശിനി അഷ്ന ജോളിയുടെ ചികിത്സാ ചെലവിലേക്കായി പല്ലാരിമംഗലം ഇടം പ്രവാസി സംഘടന സമാഹരിച്ച ഒരു ലക്ഷത്തി...

CHUTTUVATTOM

പെരുമ്പാവൂർ : രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ...

error: Content is protected !!