കോതമംഗലം : DYFI നേര്യമംഗലം, തലക്കോട് മേഖലാ കമ്മറ്റികൾ ,സംയുക്തമായി കോവിഡ് രോഗികൾക്കും, ടെസ്റ്റിന് പോകുന്നവർക്ക് ഉപയോഗിക്കാനും കഴിയുന്ന തരത്തിൽ എമർജൻസി വാഹനം പുറത്തിറക്കി. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് DYFI ജില്ലാ സെക്രട്ടറി Ad: A A. അൻഷാദ് നിർവ്വഹിച്ചു. CPI(M) ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, DYFI ബ്ലോക്ക് പ്രസിഡൻ്റ് സ: അഭിലാഷ് രാജ്,ജനപ്രധിനിധികളായ, PM കണ്ണൻ, ഹരീഷ് രാജൻ, സുഹറ ബഷീർ, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് ബിജു. P. S, DYFI നേതാക്കളായ P. S. സുധീഷ് ബേസിൽ മാത്യു, കൃഷ്ണപ്രസാദ്, അനീഷ് മോഹനൻ, എബി മോൻമാത്യു തുടങ്ങിയവർ പങ്കെടുത്തു.
