പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. ഒഴുക്കിൽപെട്ട ദിനം മുതൽ അഗ്നിശമന സേനയും എൻഡിആർ എഫ്, നേവി മറ്റു ജനപ്രതിനിധികൾ നാടുകാരും ചേർന്ന് ഊർജിതമായ തിരച്ചിൽ നടത്തി വരികയായിരുന്നു. കനത്ത മഴയും പുഴയിലെ ഉയർന്ന ജലനിരപ്പും തിരച്ചിലിന് പ്രതികൂലമായി ബാധിച്ചെങ്കിലും അതൊോന്നും കാര്യമാക്കാതെയു ള്ള തിരച്ചിൽ ആയിരുന്നു ബിജുവിന് വേണ്ടി നടത്തിയത്. മേൽനടപടികൾ സ്വീകരിച്ചു വരുന്നു….മണികണ്ഠൻ ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട ബിജുവിൻ്റെ മൃതദേഹം കണ്ടെത്തി.
പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ജൂൺ 25ന് വെള്ളത്തിൽ പോയ ബിജുവിനെ ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. ഒഴുക്കിൽപെട്ട ദിനം മുതൽ അഗ്നിശമന സേനയും എൻഡിആർ എഫ്, നേവി മറ്റു ജനപ്രതിനിധികൾ നാടുകാരും ചേർന്ന് ഊർജിതമായ തിരച്ചിൽ നടത്തി വരികയായിരുന്നു. കനത്ത മഴയും പുഴയിലെ ഉയർന്ന ജലനിരപ്പും തിരച്ചിലിന് പ്രതികൂലമായി ബാധിച്ചെങ്കിലും അതൊോന്നും കാര്യമാക്കാതെയു ള്ള തിരച്ചിൽ ആയിരുന്നു ബിജുവിന് വേണ്ടി നടത്തിയത്. മേൽനടപടികൾ സ്വീകരിച്ചു വരുന്നു….
