Connect with us

Hi, what are you looking for?

CHUTTUVATTOM

‘തട്ടേക്കാട്ടിലെ പെൺകിളികൾ’ മംഗള വനത്തിൽ വെച്ച് ഹൈബി ഈഡൻ എം.പിക്ക് നൽകി പ്രകാശനം ചെയ്തു.

കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളായി പക്ഷി- വന്യ ജീവി സങ്കേതങ്ങൾ മാറണം എന്ന് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ . പീറ്റർ പാലക്കുഴി രചിച്ച ‘തട്ടേക്കാട്ടിലെ പെൺകിളികൾ’ മംഗളവനത്തിൽ വെച്ച് ഹൈബി ഈഡൻ എം.പിക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിലാണ് പീറ്റർ പാഴക്കുഴിയുടെ തട്ടേക്കാട്ടില പെൺകിളികൾ രചിക്കപ്പെട്ടിരിക്കുന്നത്. പക്ഷികളോടുള്ള മനോഭാവത്തിന്റെ പ്രതികരണം കൂടെയാണ് ഗ്രന്ഥം. തട്ടേക്കാട് പക്ഷി സങ്കേതത്തെ ലോകോത്തര പ്രശസ്തിയുള്ള സങ്കേതമായി മാറ്റാനുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മംഗളവനത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ വൃക്ഷതൈ നട്ടു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഫേഴ്സ് (ഇൻസ) പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എംഎൽഎ , കേരള സാഹിത്യവേദി പ്രസിഡന്റ് ജി.കെ പിള്ള തെക്കേടത്ത് , പീറ്റർ പാലക്കുഴി, ഇൻസ സെക്രട്ടറി ജനറൽ ഡോ. ടി.പി. ശങ്കരൻകുട്ടിനായർ , സെക്രട്ടറി ചാന്ദ്നി ജയരാജ് എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...

NEWS

തിരുവനന്തപുരം : സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട...

EDITORS CHOICE

കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്....

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉള്‍പ്പെടുന്ന ഒന്‍പത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം 19.01.2023-ന് ചേരുന്ന സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക്...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തു തന്നെ ബഫർ സോൺ വരത്തക്ക വിധത്തിൽ സങ്കേതത്തിന്റെ അതിർത്തി പുനർ ക്രമീകരിക്കുന്നതതു വരെ സമരം തുടരുമെന്ന് ജില്ലാ യുഡിഎഫ്. ജനുവരി മൂന്നിന് കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ...

CHUTTUVATTOM

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ബഫർ സോൺ ദൂരപരിധി അടയാളപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹസർവ്വേസ്കെച്ചും വിവരങ്ങളും ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഇത് എത്രയും വേഗം പരിഹരിക്കണമെന്നും കേരള കർഷക അതിജീവന സംയുക്ത സമിതി...

error: Content is protected !!