Connect with us

Hi, what are you looking for?

All posts tagged "PINDIMANA"

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന മുത്തംകുഴിയിൽ എ.റ്റി.എം.കൗണ്ടർ അടഞ്ഞുകിടക്കുന്നതായി പരാതി. ഭരണസിര കേന്ദ്രമായ മുത്തംകുഴിയിൽ ആണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എ .റ്റി.എം കൗണ്ടർ രണ്ടാഴ്ചയോളമായി പ്രവർത്തന രഹിതമായി...

EDITORS CHOICE

പിണ്ടിമന: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ കേരളത്തിൽ, പ്രത്യേകിച്ചു മലപ്പുറം പോലെ ഫുട്ബോൾ ആരാധകർ ഏറെയുള്ള സ്ഥലങ്ങളിൽ തലയിൽ ഫുട്ബോൾ ചിഹ്നം, പ്രിയ കളിക്കാരുടെ പേരുകൾ എന്നിവ മനോഹരമായി തയ്യാറാക്കി ജനശ്രദ്ധ ആകർഷിക്കാൻ...

NEWS

കോതമംഗലം :- ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പാട്ടും, നൃത്തവും, എല്ലാം നിറയുന്ന ഈ കോവിഡ് കാലത്ത്,നൂറു ദിവസം തുടർച്ചയായതും വ്യത്യസ്തമാർന്നതുമായ നൃത്ത പരിശീലനം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ഒരു യുവ കലാകാരിയാണ് കോതമംഗലം, പിണ്ടിമന...

NEWS

കോതമംഗലം: കാത്തിരിപ്പിന് വിരാമമാകുന്നു. ചേലാട് ഇരപ്പുങ്ങൽ കവലയിൽ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ചേലാട് ഇരപ്പുങ്കൽ കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി ദീർഘകാലമായി...

CHUTTUVATTOM

കോതമംഗലം : മലയോര പാത കടന്നു പോകുന്ന മാലിപ്പാറയിൽ ശുദ്ധ ജല പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായി. ഇതുമൂലം മാലിപ്പാറ നിവാസികളുടെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്. മാലിപ്പാറക്കു പുറമെ, അനോട്ടുപാറ, ആലിൻചുവട് തുടങ്ങിയ...

NEWS

കോട്ടപ്പടി : കുളങ്ങാട്ടുകുഴിയിൽ കാട്ടാന ചത്ത നിലയിൽ കണ്ടെത്തി. കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് യാക്കോബായ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പാടത്താണ് ഞായറാഴ്ച രാവിലെയോടെ കാട്ടാന മുക്ക് കുത്തി വീണു ചത്ത നിലയിൽ...

CHUTTUVATTOM

കോതമംഗലം : കരിങ്ങഴ കുന്നത്ത് കെ.എസ്. സുഗുണൻ്റെ (മലയാള മനോരമ കോതമംഗലം ലേഖകൻ) ഭാര്യ സജുമോൾ (54) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച (13-11-2020) 12 ന് വീട്ടുവളപ്പിൽ. കോതമംഗലം പാലക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ...

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം: നാൽക്കവലകളും, ഗ്രാമപ്രദേശങ്ങളിലെ ആൾ സഞ്ചാരം കുറവുള്ള മേഖലകളും മദ്യപാനികളുടെ കേന്ദ്രമായി മാറുന്നു.വനമേഖലയിലൂടെയും, റബ്ബർ തോട്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന പ്രധാന പാതയുടെ ഓരം പറ്റിയാണ് ഇക്കുട്ടരുടെ മദ്യസേവ .തണൽ...

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം :പിണ്ടിമന പഞ്ചായത്തിലൂടെ കടന്നു പോകുന്ന പെരിയാർ വാലി കനാൽ ബണ്ടിന്റെ ഇരു വശവും മാലിന്യ കൂമ്പാരമാണ്. കനാലിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുന്നതു കൊണ്ട് മാലിന്യം പേറിയ പൊതികൾ...

NEWS

കോതമംഗലം: സി.പി.ഐ പിണ്ടിമന ലോക്കല്‍ കമ്മറ്റിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണ സമ്മേളനം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം...

error: Content is protected !!