കോതമംഗലം : ഒരിറ്റ് ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് പിണ്ടിമന പഞ്ചായത്തിലെ 11വാർഡിലെ നെടുമലത്തണ്ട് എസ് സി കോളനി നിവാസികൾ. ഏകദേശം നൂറ്റമ്പതിൽ കൂടുതൽ നിർധന കുടുംബങ്ങൾ താമസിക്കുന്ന നെടുമലത്തണ്ട് എസ്.സി കോളനിയിൽ കുടിവെള്ളം കിട്ടാക്കനിയാണ്....
കോതമംഗലം: പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിലുളള സുഭിക്ഷ കേരളം തരിശ് കൃഷിയിൽ നൂറ് മേനി വിളവ്. വേട്ടാമ്പാറഭാഗത്ത് മൂന്ന് ഏക്കറോളം വരുന്ന സ്വന്തം തരിശ് സ്ഥലത്ത് പച്ചക്കറിയുടെ വിവിധ ഇനങ്ങങ്ങളായ കാബേജ്, പച്ചമുളക് ,...
കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡൻ്റ് എസ് സതീഷിനും കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൻ സിന്ദു ഗണേശ്, കൗൺസിലർമാരായ സിബി സ്കറിയ, എൽദോസ് പോൾ എന്നിവർക്ക് രാമല്ലൂർ കുരിശും...
കോതമംഗലം : ശാപമോഷം കിട്ടാത്ത ഒരു റോഡ് ആണ് മാലിപ്പാറ – ചേലാട് റോഡ്. മലയോര പാതയാണെങ്കിൽ കൂടി എന്നും ഈ റോഡിൽ കുടി വെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. തുടരെ തുടരെ...
കോതമംഗലം: കഴിഞ്ഞ വർഷം ഡിസംബർ മാസം 14 ന് രാത്രി പുന്നക്കാട് സ്വദേശി അജിത്തിനെ പുന്നക്കാട് ഇയാളുടെ വീടിന് സമീപം വച്ച് മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച ശേഷം ഒളിവിൽ പോയ കോതമംഗലം കള്ളാട്...
കോതമംഗലം: കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത പിണ്ടിമന വില്ലേജ്, വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ ജോസഫ് മകൻ റോബിൻ ജോസഫ്...
കോതമംഗലം : പെരിയാർ വാലി സബ് കനാലിലെ ചോർച്ച മൂലം ഇതിലൂടെ ഒഴുകുന്ന വെള്ളം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ക്രമത്തിലധികമായി കാലിച്ചു ഒഴുകിഎത്തുന്നതായി പരാതി. പിണ്ടിമന പഞ്ചായത്തിലെ നാടോടി പാലത്തിനും, ചെമ്മീൻ കുത്ത്...
കോതമംഗലം: പിണ്ടിമന കറുകപ്പിള്ളിൽ നാരായണൻ നായരുടെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. (നാട്യാലയ നൃത്ത വിദ്യാലയം, പിണ്ടിമന) സിനിമാതാരം ആശാ ശരത്തിൻ്റെ മാതൃസഹോദരിയാണ്. കലാമണ്ഡലം സുമതി, മുവാറ്റുപുഴ രവി നാട്യാലയ, പരേതനായ രാമചന്ദ്രൻ, സത്യഭാമ,...
കോതമംഗലം: ജനവാസ മേഖലയായ മാലിപ്പാറ പ്രദേശത്ത് സ്ഥിരമായി മയിലെത്തുന്നത് കൗതുകമാകുന്നു. മാലിപ്പാറയിൽ വിവിധ കൃഷിയിടങ്ങളിലും, പുരയിടങ്ങളിലും മാറി മാറി കാണപ്പെട്ട മയിലിനെ ഇപ്പോൾ വീടിനകത്ത് വരെ കാണാം എന്നായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി...
കോതമംഗലം: അമിത വേഗതയും, പൊടിശല്യവും കൊണ്ട് പൊറുതിമുട്ടി മാലിപ്പാറ നിവാസികൾ.ടിപ്പർ, ടോറസ് ലോറികളുടെ മരണപാച്ചിലും ഇവ ഉണ്ടാക്കുന്ന പൊടിശല്ല്യവും മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ ലോറികൾ റോഡിൽ തടഞിട്ടു പ്രതിക്ഷേധിച്ചു. മാലിപ്പാറ സൊസൈറ്റി പടിയിൽ...