സ്ക്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതി പിടിയിൽ

പെരുമ്പാവൂർ : വീട്ടിൽ ആളില്ലാത്ത അവസരം നോക്കി കൂട്ടുകാരന്റെ മകനെ ടി വി കാണിച്ചു തരാം എന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുകയും പീഡിപ്പിക്കുകയും ചെയ്തതിനാണ് അരക്കപ്പടി മോട്ടിക്കോളനി പുരയ്ക്കാട്ടു വീട്ടിൽ പപ്പുണ്ണിയുടെ മകൻ വാസപ്പൻ (41 ) നെ പോലീസ് …

Read More

പുഴുക്കാട് സ്കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു

പെരുമ്പാവൂർ : മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പുഴുക്കാട് ഗവ. എൽ.പി സ്‌കൂളിന് അനുവദിച്ച പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം ആരംഭിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. ഈ വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 22.57 ലക്ഷം രൂപ …

Read More

തോട്ടപ്പാടൻപടി – പുളിയാമ്പിള്ളി റോഡ് ; ഉദ്‌ഘാടനം നിർവഹിച്ചു.

പെരുമ്പാവൂർ : തോട്ടപ്പാടൻപടി – പുളിയാമ്പിള്ളി റോഡിന്റെ ഉദ്‌ഘാടനം മുൻ നിയമസഭാ സ്പീക്കർ പി.പി തങ്കച്ചനും അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യും ചേർന്ന് നിർവഹിച്ചു. 3 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രോവിഷൻ ഫണ്ടിൽ നിന്നാണ് …

Read More

നെല്ലിമോളം മാവിൻചുവട് പെരിയാർ വാലി കനാൽ പാലം നാടിന് സമർപ്പിച്ചു

പെരുമ്പാവൂർ : രായമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ നെല്ലിമോളം പെരിയാർ വാലി കനാലിന് കുറുകെ നിർമ്മിച്ച പാലം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എ യുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 22.50 ലക്ഷം രൂപ …

Read More

അർബൻ ബാങ്കിൻ അർദ്ധനഗ്നനായി കയറിയ തസ്കരനെ പോലീസ് പിടികൂടി.

പെരുമ്പാവൂർ : അർബൻ ബാങ്കിൻ അർദ്ധനഗ്നനായി കയറിയ തസ്കരനെ പോലീസ് പിടികൂടി. തെങ്കാശി സ്വദേശിയായ വിജയ് ആണ് പിടിയിലായത്. തസ്കര സംഘത്തിലെ ഒരാൾ രക്ഷപെട്ടു. പെരുമ്പാവൂർ മുനിസിപ്പാലിറ്റിക്കും വാട്ടർ അതോറിറ്റിക്കും എതിർ വശമുള്ള ലോഡ്ജ് വഴി കയറുന്നത് ഭക്ഷണം കഴിച്ച് കഴിഞ്ഞ് …

Read More