Connect with us

Hi, what are you looking for?

All posts tagged "PALLARIMANGALAM"

NEWS

പല്ലാരിമംഗലം:  അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് അനീഷ് മീരാൻ അദ്ധ്യക്ഷത വഹിച്ചു....

CHUTTUVATTOM

പല്ലാരിമംഗലം: മഴക്കാലമെത്തുന്നതോടുകൂടി ജലജന്യ സാംക്രമിക രോഗങ്ങളായ ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന കിണര്‍ ക്ലോറിനേഷന്‍ പരിപാടി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത്...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആലോചന യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. പഞ്ചായത്ത് തല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ എട്ടിന്...

CHUTTUVATTOM

കോതമംഗലം : മുതിർന്ന മാധ്യമ പ്രവർത്തകനും കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ ലെത്തീഫ് കുഞ്ചാട്ടിന്റെ മകൻ അഖിൽ കുഞ്ചാട്ടും, വളയൻചിറങ്ങര കോപറമ്പിൽ സലീം മകൾ ബീമ (സ്റ്റാഫ് നേഴ്സ്അപ്പോളോ ഹോസ്പിറ്റൽ ഹൈദ്രബാദ്)ക്കും ആശംസകൾ...

CHUTTUVATTOM

കവളങ്ങാട് : ഡിവൈഎഫ് ഐ അടിവാട് മേഖല കമ്മിറ്റിയും എസ്‌എഫ്ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും സംയുക്തമായി പല്ലാരിമംഗലം ഗവ വിഎച്ച്എസ്‌എസ്‌ സ്കൂൾ പരിസരം ശുചീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ബി...

CHUTTUVATTOM

കോതമംഗലം:  മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്...

CHUTTUVATTOM

കോതമംഗലം: കാലവർഷത്തിന് മുന്നോടിയായ് അപ്രതീക്ഷിത പ്രകൃതി ദുരന്തം ഉണ്ടായാൽ നേരിടുന്നതിന് മുന്നോടിയായ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും നേതൃത്വത്തിൽ കുട്ടമ്പുഴ സത്രപ്പടി കോളനിയിലാണ് ഇന്ന് മോക്ഡ്രിൽ സംഘടിപ്പിച്ചത്....

CHUTTUVATTOM

കവളങ്ങാട്: വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന അഞ്ചുവയസുകാരന്‍ നീരജ് ശ്രീകാന്തിന് പ്രവാസി സംഘം കവളങ്ങാട് ഏരിയാ കമ്മിറ്റിയുടെ ഉപഹാരം കുട്ടിയുടെ വീട്ടിലെത്തി ഏരിയാ സെക്രട്ടറി ടിപിഎ ലത്തീഫ് നല്‍കി. ചടങ്ങില്‍ പ്രവാസി സംഘം പല്ലാരിമംഗലം...

CHUTTUVATTOM

കോതമംഗലം : വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന അഞ്ച് വയസുകാരന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ അനുമോദനം. വേമ്പനാട്ട് കായലില്‍ ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് നാല് കിലോമീറ്റർ ദൂരമാണ് പല്ലാരിമംഗലം സ്വദേശി നീരജ്...

CHUTTUVATTOM

കോതമംഗലം: ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് നാല് കിലോമീറ്റർ ദൂരം വേമ്പനാട്ട് കായല്‍ നീന്തിക്കയറിയ അടിവാട് സ്വദേശിയായ അഞ്ചുവയസുകാരന്‍ നീരജ് ശ്രീകാന്തിന് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം ജന്മനാടിന്റെ പൗരസ്വീകരണം...

error: Content is protected !!