കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് റീട്ടെ. ചീഫ്...
പല്ലാരിമംഗലം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും, സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ്...
കോതമംഗലം: അടിവാട് – കൂറ്റംവേലി റോഡിൽ പഞ്ചായത്ത് കവലയ്ക്ക് സമീപം ടൈൽ വിരിക്കുന്ന പ്രവർത്തി ആരംഭിച്ചു.പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു കൂടി കടന്നു പോകുന്ന പ്രധാന റോഡായ അടിവാട് – കൂറ്റംവേലി റോഡിൽ പഞ്ചായത്ത്...
കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥീതികരിക്കുകയും ഒൻപതാം വാർഡ് കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പല്ലാരിമംഗലം സി എച്ച് സിയിൽ വച്ച് ആന്റണി ജോൺ എം...
പല്ലാരിമംഗലം : പഞ്ചായത്തു ഒൻപതാം വാർഡിൽ രണ്ടു പേർ കോവിഡ് പോസിറ്റീവ്. ഭർത്താവിനും ഭാര്യക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേര്യമംഗലത്തുള്ള അടുത്ത ബന്ധു വഴി സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിട്ടുള്ളതെന്ന് പഞ്ചായത്ത് അതികൃതർ അറിയിച്ചു. രോഗികൾ...
പല്ലാരിമംഗലം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രം എം എൽ എ ആന്റണി ജോൺ സന്ദർശിച്ചു. പ്രതിഭാ കേന്ദ്രത്തിന്റെ പ്രവർത്തനം...
കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള 3 കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആന്റണി ജോൺ...
പല്ലാരിമംഗലം: സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി കൃഷിഭവനും, കിസ്സാൻ സഭയും , പല്ലാരിമംഗലം ജന സേവന ട്രസ്റ്റും, മൈലൂർ സ്റ്റേഡിയം കർഷക സമിതിയും സംയുക്തമായി മൂന്ന്...
പല്ലാരിമംഗലം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം പല്ലാരിമംഗലം വെയ്റ്റിംഗ് ഷഡ് യൂണിറ്റിന്റെ കീഴിലെ കൈരളി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പല്ലാരിമംഗലം വെയിറ്റിംഗ് ഷെഢ് കവലക്ക് സമീപം രണ്ടേക്കർ...
പല്ലാരിമംഗലം: തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, കൂലി 600 രൂപയാക്കുക, അടിയന്തിര സഹായമായി ഓരോ കുടുംബങ്ങൾക്കൾക്കും 7500 രൂപ അനുവദിക്കുക, കാർഷിക ജോലികളും, ക്ഷീരകർഷകരേയും പദ്ധതിയിൽ ഉൾപ്പെടുത്തുക, തൊഴിലാളികൾക്ക് സൗജന്യ റേഷൻ...