പോത്താനിക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടവൂര്‍ മലേക്കുടിയില്‍ ബിജു(43) ആണ് ശനിയാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കക്കടാശ്ശേരി-കാളിയാര്‍...
പൈങ്ങോട്ടൂർ : ബാഡ്മിന്റൺ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ശ്രമഫലമായി ഉണ്ടാക്കപ്പെട്ട ആധുനിക രീതിയിലുള്ള ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്‌ഘാടനം പൈങ്ങോട്ടൂരിൽ നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബിയുടെ അധ്യക്ഷതയിൽ...
കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം...