Connect with us

Hi, what are you looking for?

All posts tagged "NERIAMANGALAM"

NEWS

കോതമംഗലം : നേര്യമംഗലത്തിന് സമീപം ആറാം മൈലിനും ചീയപ്പാറക്കുമിടയിൽ ദേശീയ പാതയിൽ ശനിയാഴ്ച്ച വൈകിട്ട് കാട്ടാനയിറങ്ങി. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് ദേശീയ പാതയിൽ കാട്ടാനയെക്കണ്ടത്. അര മണിക്കൂറോളം...

CHUTTUVATTOM

നേര്യമംഗലം : വനംവകുപ്പ് ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുള്ള സുരക്ഷാ സാഹചര്യങ്ങൾ ഉറപ്പുവരുത്തിയില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ജോയിൻ്റ്കൗൺസിൽ. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത്...

CRIME

കോതമംഗലം : നേര്യമംഗലത്ത് വനപാലകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാള്‍ അറസ്റ്റിൽ. കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം ഭാഗത്ത് കുമരംകുന്നേൽ വീട്ടിൽ പ്രജീഷ് (33), നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. വനപാലകരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും,...

NEWS

കോതമംഗലം: നേര്യമംഗലം റേഞ്ചിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ പ്രതി അക്രമാസക്തനായി. ഊന്നുകൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ടാണ് ആക്രമണം ഉണ്ടായത്....

NEWS

കോതമംഗലം: ആലുവ മൂന്നാർ റോഡിൽ വനം വകുപ്പ് ഏർപ്പെടുത്തിയ ഉട്ടോപ്യൻ നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ അഡ്വ. റോണി മാത്യു. നിരവധി ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന ആലുവ-മൂന്നാർ റോഡിൽ ലോക ടൂറിസം ഭൂപടത്തിൽ...

NEWS

നേര്യമംഗലം : കൊവിഡിന് ശേഷം ഉണർന്നു തുടങ്ങിയ ടൂറിസത്തിന് ഇരുട്ടടിയായി വനംവകുപ്പ്. നേര്യമംഗലം വാളറ വെള്ളച്ചാട്ടം വരെയുള്ള പ്രദേശങ്ങളിൽ വാഹനം നിർത്തുന്നത് വനംവകുപ്പ് തടഞ്ഞു. സ്വദേശിയും വിദേശിയുമായ ഉള്ള ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന...

EDITORS CHOICE

നേര്യമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന റാണി കല്ല് അവഗണയിൽ.തിരുവിതാം കൂർ മഹാറാണിയായിരുന്ന റാണി ലക്ഷ്മി ഭായ് 1935ൽ സ്ഥാപിച്ച ശീലഫലകമാണ് അവഗണന നേരിടുന്നത്. കേരളത്തിലെ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേര്യമംഗലം സ്വദേശിയായ യുവാവ് മരിച്ചു. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ നേര്യമംഗലം സ്വദേശി (33) വയസുള്ള സനീഷാണ് മരിച്ചത്. ദേശീയപാതയിൽ...

AGRICULTURE

നേര്യമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റയും സംയുക്താഭിമുഖ്യത്തിൽ നേര്യമംഗലം ആദിവാസി സെറ്റിൽമെൻറ് കോളനിയിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഏക്കറോളം വരുന്ന തരിശ് പ്രദേശം കൃഷിയോഗ്യമാക്കിയത്. താമസ...

NEWS

കോതമംഗലം : നേര്യമംഗലം ഭാഗത്ത് വനാതിർത്തി പങ്കിടുന്ന ദേശീയ പാതയിൽ ഗതാഗത തടസം നീക്കാൻ വനപാലകർ രംഗത്തിറങ്ങി. ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡിൻ്റെ ഇരുവശത്തുമുള്ള ഗതാഗത തടസം സൃഷ്ടിക്കുന്ന ഈറ്റയുൾപ്പെടെയുള്ളവയാണ്...

error: Content is protected !!